ലോകത്തിലെ ചില അത്ഭുത പെടുത്തുന്ന നിര്മിതികൾ നിങ്ങൾക്ക് വേണ്ടി
1.ബെയ്‌ജിംഗ് നാഷനൽ സ്റ്റേഡിയം
ചൈനയിൽ 2008 ൽ നടന്ന ഒളിമ്പിക്സിനു വേണ്ടി 500 മില്യണ്‍ അമേരിക്കൻ ഡോളർ ചിലവയിച്ചു നിർമിച്ചതാണ് പക്ഷികൂട് പോലെ തോന്നിക്കുന്ന ഈ സ്റ്റേഡിയം
2.Ripley’s Building, Niagara Falls, Ontario, Canada
3.GRAND LIBSA ,
വിനോദ സഞ്ചാര കേന്ദ്രമായ മക്കാവ് ദ്വീപിൽ ഉള്ള ഒരു ഹോട്ടൽ ആണ് GRAND LIBSA . 58 നിലകൾ ഉള്ള ഈ ഹോട്ടൽ മക്കാവു ദ്വീപിലെ ഏറ്റവും വലിയ ഹോട്ടൽ ആണ് .
4.LOTUS TEMPLE ,
ഇന്ത്യയിലെ ഏറ്റവും വലിയതും മനോഹരവും അയ ആരാധനാലയങ്ങളിൽ ഒന്നാണ് ബഹായ് മത വിശ്വാസ കാരുടെ ആരാധനാലയമായ LOTUS TEMPLE . 1986 ൽ ആണ് ഇതിന്റെ പണി പൂർത്തിയായത് . ഇന്ത്യയിലെ ഡൽഹിൽ ബഹപൂർ ഗ്രാമത്തിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്
[ബഹായ് മത വിശ്വാസം : പത്തൊൻപതാം നൂറ്റാണ്ടിൽ പേർഷ്യയിൽ സ്ഥാപിക്കപെട്ട ഒരു മതം ആണ് ബഹായ്. ബഹാഹുള്ള യാണ് ഈ മത സ്ഥാപകൻ ].
5. HOUSE ATTACK
ഓസ്ട്രേലിയയിലെ വിയന്ന യിൽ സ്ഥിതി ചെയുന്ന ഒരു മ്യുസിയം ആണ് ഇത് .
ഇർവിൻ വൂം എന്ന ആർകിടെക്ക് ആണ് ഈ മ്യുസിയം ഡിസൈൻ ചെയ്തത് .
6.GREAT MOSQUE
മാലിയിൽ ഉള്ള പന്ത്രണ്ടാം നൂറ്റാണ്ടിൽ നിര്മിക്കപെട്ടതെന്നു കരുതപെടുന്ന ഒരു മുസ്ലിം പള്ളിയാണ് ഗ്രേറ്റ് മോസ്ക് . ഇഷ്ടിക കൊണ്ട് നിര്മിക്കപെട്ടതാണ് ഇത്.ഉപേക്ഷിക്കപെട്ട പെട്ട ആയിരകണക്കിന് കുരുവികൂടുകൾ പോലെ തോന്നിക്കും ഇത് കണ്ടാൽ .
7.മൈസൂർ കൊട്ടാരം
ഇന്ത്യയിലെ തന്നെ പ്രധാന കൊട്ടാരങ്ങളിൽ ഒന്നാണ് മൈസൂർ കൊട്ടാരം 1987 ൽ ഇംഗ്ലീഷ് ആർക്കിടെക് അയ ഇർവിൻ ആണ് ഇത് രൂപ കൽപന ചെയ്തത് മൈസൂർ രാജാവായ കൃഷ്ണ രാജ വാദ്യാർ ആണ് ഇത് നിർമ്മിച്ചത്
8.Tiger’s Nest monastery in Bhutan
ഭൂട്ടാനിൽ സ്ഥിതി ചെയുന്ന ഒരു ബുദ്ധ മത ക്ഷേത്ര മാണ് കടുവയുടെ സങ്കേതം എന്ന് അറിയപെടുന്ന ഈ ആശ്രമം . മലയിടുക്കിലെ പാറയിൽ ആണ് ഈ ക്ഷേത്രം നില നില്ക്കുന്നത് .ആദ്യകാലങ്ങളിൽ ബുദ്ധ മത പണ്ഡിതർ തപസ്സിനു ഉപയോഗിച്ചിരുന്ന ഒരു ഗുഹ പിന്നീട് 1692 ൽ ആശ്രമം ആക്കി മാറ്റുകയും പിന്നീട് 1958 മുതൽ ഇത് ഇന്ന് കാണുന്ന രൂപത്തിൽ ആക്കുന്നതിനുള്ള പണി തുടങ്ങുകയും ചെയ്തു
9.Mont Saint Michel, France
ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് മോണ്ട്ട് സൈന്റ്റ് മൈകിൾ ഫ്രാൻസിൽ ആണ് ഇത് സ്ഥിതി ചെയുന്നത്
അത്ഭുതക്കാഴ്ച്ചകള്‍
ReplyDelete