Thursday, April 3, 2014

ഒരു മാവിന്റെ രോദനം

      PHOTO : GOOGLE  IMAGE SEARCH 

ഹേ  സഹോദരാ  എന്തിനു  എന്നോടീ ക്രൂരത  
നിന്റെ  പറമ്പിലായ്  ഞാൻ മുളച്ചു 
അതിനു പകരമായ് നിനക്കായ്‌  ഞാൻ 
മാമ്പയം  തന്നു 
നിന്റെ കുഞ്ഞുങ്ങൾക്ക്‌ കളിക്കാൻ  
ഞാൻ തണൽ  ഒരുക്കി  
നിന്റെ പറമ്പിലെ മണ്ണ് മഴയിൽ  ഒലിച്ചു  പോകാതിരിക്കാൻ 
ഞാൻ എന്റെ  വേരുകൾ  ഉപയോഗിച്ചു  
എന്നിട്ടും എന്നോട് എന്തിനീ  ക്രൂരത 
എന്നെ വിൽകാൻ  നിനക്കെന്ത് അവകാശം 
എവിടെന്നോ വന്ന ഞാൻ ഇവിടം തന്നെ ജീവിക്കും 
മനുഷ്യനു  മാത്രമുള്ളതലീ ഭൂമി 
ഇതിൽ വസിക്കുന്ന  എല്ലാവര്ക്കും   ഇതിൽ അവകാശം ഉണ്ട് 

1 comment:

  1. നല്ല കുറിപ്പ്‌..
    'മാമ്പഴ'മാക്കണം
    രോദനം ആരുകേള്‍ക്കാന്‍..ന്യായീകരിക്കാന്‍ കാരണങ്ങള്‍ അനവധി കാണും....
    ആശംസകള്‍

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം