Thursday, April 10, 2014

HOW TO INCREASE YOUR SMART PHONE BATTERY BACKUP

നിങ്ങളുടെ  സ്മാർട്ട്‌ ഫോണിൽ  എങ്ങനെ  കൂടുതൽ  സമയം  ചാർജ്  നില നിർത്താം ?

സാധാരണ യായി  സ്മാർട്ട്‌ ഫോണിൽ  ചാർജ് നില്കാത്ത പ്രശ്നം എല്ലാവര്ക്കും ഉണ്ടല്ലോ  ഇതിൽ  നിന്നും മോചനം നേടാൻ  ചെറിയ ചില പൊടി  കൈകൾ  നിങ്ങൾക്കായി  . ഈ കാര്യങ്ങൾ നിങ്ങൾ സ്ഥിരം ചെയുകയാണ് എങ്കിൽ 50% വരെ ബാറ്ററി  ബാക്ക് അപ്പ്‌  കൂട്ടാൻ  സാധിക്കും




 1. നിങ്ങളുടെ  സ്മാർട്ട്‌ ഫോണിൽ  BRIGHTNESS 20%  ആക്കി  ചുരുക്കുക  എന്നാൽ  തന്നെ  പകൽ  സമയങ്ങളിൽ  നിങ്ങളുടെ  മൊബൈൽ  സ്ക്രീൻ  നിങ്ങൾക്ക്  കാണാൻ  കഴിയുന്നതാണ്  രാത്രികാലങ്ങളിൽ  0% BRIGHTNESS
ആക്കി  വെക്കുക  എന്നാൽ  തന്നെ  നിങ്ങള്ക്ക് കാണാൻ  കഴിയും രാത്രിയിൽ  BRIGHTNESS അധികം  ആക്കിയാൽ  അത് നിങ്ങളുടെ കണ്ണുകളുടെ  കാഴ്ചയെ  തന്നെ  ബാധിക്കും
2.MOBILE DATA, WIFI,GPS,SMATSTAY,NFC,BLUETOOTH തുടങ്ങിയവ  ഓഫ്‌  ചെയ്തു വെക്കുക
3. നിങ്ങൾ ഉപയോഗിക്കുന്ന സിം  കൂടുതൽ  റേഞ്ച്  ഉള്ളത് മാത്രം  ഉപയോഗിക്കുക  അല്ലാത്ത പക്ഷം  പെട്ടന്നു ചാർജ് തീരുന്നതാണ്  കാരണം  മൊബൈലിൽ നെറ്റ്‌വർക്ക്  സെക്സനിൽ ഉള്ള PA [ POWER APPLIFIER] റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ  നെറ്റ്‌വർക്ക്  ലഭിക്കാൻ വേണ്ടി  കൂടുതൽ  പവർ  ഉപയോഗിക്കുന്നു
4. നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ  കാൾ  ചെയ്യുമ്പോൾ  കൂടുതൽ  ചാർജ് മൊബൈലിനു എടുക്കേണ്ടി വരുന്നു
5.മൊബൈലിൽ  നിങ്ങൾ  ക്ലോസ് ചെയ്യാതെ MINIMIZE  ആയിരിക്കുന്ന എല്ലാ അപ്പ് കളും  അവിശ്യമില്ലെങ്ങിൽ  ക്ലോസ് ചെയ്യുക
6.നിങ്ങളുടെ  മൊബൈലിൽ  TASK MANAGER ൽ പോയി  RAM STATUS  ക്ലിക്ക്  ചെയ്തു CLEAR MEMORY കൊടുക്കുക അതോടെ  നിങ്ങളുടെ  SMART PHONE ൽ  ബാക്ക് GROUND  PROCESS  ചെയ്യുന്ന  ഫയൽ എല്ലാം  ക്ലോസ് ആകുന്നു .ഇത് കാരണം  നിങ്ങളുടെ സ്മാർട്ട്‌  ഫോണ്‍  സ്പീഡ്  കൂടുന്നു
 7.ആവശ്യം ഇല്ലാത്ത അപ്പ്സ്    [ THIRD PARTY APPS  ] എല്ലാം  UNINSTALL  ചെയ്യുക
8.BATTERY SAVER , എന്നൊക്കെ  പറഞ്ഞു ഇറങ്ങുന്ന അപ്പ്സ് ഒന്നും ഇൻസ്റ്റോൾ ചെയ്യേണ്ട . അത് പ്രവർത്തിക്കാൻ ചാർജ്  എടുക്കുന്നതാണ്
9. മൊബൈലിൽ  BATTERY  ചാർജ്  കുറയുമ്പോൾ  വരുന്ന  സിഗ്നലിന്  മുമ്പ് മാത്രം BATTERY ചാർജ് ചെയ്യുക  .
10.എപ്പോയും BATTERY  ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസിനെ  തന്നെ കുറയ്ക്കുന്നതാണ്
11.ചൂടുള്ള വെള്ളം , ഓണ്‍ ആയി നില്കുന്ന AC തുടങ്ങിയവയ്ക്ക്  അടുത്ത് മൊബൈൽ  വെക്കാതിരിക്കുക  കാരണം ബാഷ്പീകരണം  സംഭവിക്കുമ്പോൾ  ഉണ്ടാകുന്ന നീരാവി  മൊബൈലിന്റെ  ചാർജർ  കണക്ടറിൽ പറ്റിപിടിക്കുകയും  ചാർജിംഗിനെ ബാധിക്കുകയും  ഇത് കാരണം  മൊബൈലിൽ  AUTO CHARGING  സിമ്പൽ[CHARGING സമയത്ത് കാണിക്കുന്ന SYMBOL ]   ചാർജ് ചെയ്യാത്ത സമയത്ത്  കാണിക്കുകയും ചെയ്യും





10 comments:

  1. നല്ല ടിപ്സ് ,, ഈ ബ്ലോഗ്‌ കൂടുതല്‍ നന്നായി വരുന്നതില്‍ സന്തോഷം.

    ReplyDelete
  2. ഉപാരപ്പെടുന്ന ഉപദേശങ്ങൾ

    ReplyDelete
  3. ഉപകാരപ്രദമായ പോസ്റ്റ്‌

    ReplyDelete
  4. വളരെ നല്ല പോസ്റ്റ്.

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം