Sunday, April 20, 2014

SAMSUNG കമ്പനിയുടെ ഏറ്റവും നല്ല 10 GALAXY മോഡലുകൾ നിങ്ങൾക്കായി പരിച്ചയപെടുത്തുന്നു ഇവിടെ





ന്ന് എല്ലാവർക്കും  SAMSUNG  മൊബൈൽ കളോട്  ആണ് കൂടുതൽ ഇഷ്ടം കാരണം നോക്കിയ വിൻഡോസ്‌  ഫോണുകളിലേക്ക് തിരിഞ്ഞതും SAMSUNG  ANDROID  മൊബൈൽ  ഇറക്കാൻ തുടങ്ങിയതും നോക്കിയ യുടെ  തകർച്ചയിലേക്ക്  നയിച്ചു  ഒടുവിൽ ഇത്  നോക്കിയ കമ്പനിയെ വില്പനയിൽ കൊണ്ടെത്തിച്ചു  . എങ്കിലും  നോക്കിയ യുടെ  ഇപ്പോയാതെ  മുതലാളിമാരായ  MICROSOFT  തന്റെ  ബദ്ധ ശത്രുക്കളായ ഗൂഗിളിന്റെ  ANDROID  ഉപയോഗിക്കാൻ  അനുമതി കൊടുത്തിരിക്കുന്നു  കാരണം എന്തെന്നാൽ  നോക്കിയ മൈക്രോസോഫ്ട്‌ ന്റെ കൈകളിൽ  എത്തുന്നതിനു  മുമ്പ് തന്നെ ഗൂഗിലുമായി ANDROID  നോക്കിയ ഫോണ്‍ ഇറക്കാൻ കരാറിൽ എർപെട്ടിരുന്നു എന്നാണ് പറയുന്നത് .എങ്കിലും SAMSUNG ന്റെ ANDROID  മൊബൈലുകളെ കടത്തി വെട്ടാൻ നോക്കിയയുടെ  ANDROID മൊബൈൽ കൾക്ക്  കഴിയുമോ  എന്ന് കാത്തിരുന്ന് കാണാം . നോക്കിയയുടെ  ANDROID  ഫോണ്‍ അയ നോക്കിയാ X  നല്ല മുന്നേറ്റം നടത്തുന്നുണ്ട് എന്നാണ് മാർക്കറ്റിൽ നിന്നുള്ള വിവരം . എങ്കിലും SAMSUNG  ANDROID  ഫോണിന്റെ അത്ര പോരാ  എന്നും  മെനു  വിൻഡോസ്‌ ഫോണ്‍ അയ ലുമിയ യെ പോലെ യാണ് എന്നാണ്  ഉപയോഗിച്ചവരുടെ അഭിപ്രായം . ഇനി നമുക്ക് SAMSUNG  GALAXY  യിൽ ഉള്ള ഏറ്റവും നല്ല ഫോണ്‍  കളെ  കുറിച്ച്  നോക്കാം ...............................

ഈ ലിസ്റ്റിൽ  SAMSUNG  GALAXY യുടെ പുതിയ മോഡൽ ഉൾപെടുന്നില്ല . കാരണം  UAE യിലെ ഡീലേർ  മാരിൽ  നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലും ഉപയോഗിച്ചവരിൽ നിന്നുള്ള അഭിപ്രായങ്ങളും അറിഞ്ഞ ശേഷമാണു ഈ LIST തയ്യാറാക്കിയത് .........................................


1.GALAXY   NOTE 3  
ഡിജിറ്റൽ  നോട്ട് രൂപത്തിൽ  എഴുതാൻ  കഴിയുന്ന  SAMSUNG ന്റെ  മോഡൽ ആണ് നോട്ട്  3  .GALAXY  NOTE  സീരീസ്‌ ലെ മുന്നാം തലമുറയാണ്  ഇത് . ഇതിന്റെ കൂടെ വരുന്ന പെൻ  ഉപയോഗിച്ച്  ഈ മൊബൈലിൽ  എല്ലാം  എഴുതാനും  ചിത്രങ്ങൾ വരയ്ക്കാനുംകഴിയും.
ഇന്റർനെറ്റ്‌  വളരെ സ്പീടോട് കൂടി ഇതിൽ ഉപയോഗികാം  
  • PROCESSOR:  2.3 GHZ 
  • 13 CAMERA
  • SUPER AMOLED  DISPLAY AND GORILLA CORNING GLASS 3 TOUCH SCREEN
  • AVAILABLE 3G 4G LTE 
  • 5.7 INCH  DISPLAY
  • 1080 x 1920 pixels SCREEN RESOLUTION
  • 3 GB RAM
PRICE IN INDIA : 44000
PRICE IN UAE 1999 AED
2 . GALAXY  NOTE  2  
GALAXY  നോട്ട്  സീരീസ്‌ ലെ  രണ്ടാമൻ ആണ്  ഇവൻ 


  • 1.6 GHZ PROCESSOR
  • SUPER AMO LED SCREEN
  • 8MP CAMERA
  • 5.5 INCH DISPLAY
  • 2 GB RAM 
 PRICE IN INDIA : 28000
PRICE IN UAE : 1600 AED
3. GALAXY S4
SAMSUNG  കമ്പനിക്ക്‌  ഏറ്റവും കൂടുതൽ പ്രോഫിറ്റ്  നേടികൊടുത്ത  GALAXY സീരീസ്‌ ആണ്  S  സീരീസ്‌  ഇതിലെ  നലാം തലമുറയാണ്  S 4 . മറ്റുപല മിക്സ്‌ മോഡൽ കളും  ഈ  സീരീസിൽ  ഇറങ്ങിയെങ്കിലും  GALAXY  1  . GALAXY  2 . GALAXY  3 . GALAXY  4  എന്നിവയാണ് . ഏറ്റവും  മികച്ചത് . S 4 ൽ   ടച്ച്‌  ഉപയോഗിക്കാതെ  കൈ  വീശി  ഫോണ്‍  നിയന്ത്രിക്കാൻ  സാധിക്കുന്ന  എയർ  മോഷൻ  സെൻസർ  ഉണ്ട്  . എന്നാലും  കൂടുതൽ  മികച്ച  പ്രതികരണങ്ങൾ  ലഭിച്ചിട്ടില്ല . വാങ്ങിയവർ  ഏറെ  കുറെ  സംതൃപ്തർ  ആണ്  . മാർക്കറ്റിൽ  40 മില്യണ്‍  S 4  വിറ്റു  പോയിട്ടുണ്ട് .
.
  • 13 MP CAMERA
  • AMOLED DISPLAY
  • CORNING CORILLA 3 TOUCH
  • 1.6  GHZ PROCESSOR
  • 2GB RAM
PRICE : 30000
PRICE IN UAE : 1550 AED

4 . GALAXY S4 MINI

 GALAXY S4 ന്റെ  മിനി  മോഡൽ  ആണ്  S4 മിനി  . ANDROID  ജെല്ലി ബീൻ  വെർഷനിൽ  പ്രവര്ത്തിക്കുന്ന  ഈ  മൊബൈൽ  ഏറ്റവും  കൂടുതൽ  വിറ്റ് പോകുന്ന ഒരു  മോഡൽ  ആണ് .
ഏറ്റവും സ്പീഡ്  കൂടിയ ഈ  ഫോണ്‍  ഇന്റർനെറ്റ്‌  ഹൈ സ്പീഡ്  ആണ് .  സ്മൂത്ത്‌ ടച്ച്‌  ആണ് ഇതിനു .കയ്യിൽ  ഒതുങ്ങുന്ന  ഫോണുകളിൽ  ഏറ്റവും  നല്ലത് ഇത് തന്നെ .

  • 4.3 ഇഞ്ച്‌ DISPLAY
  • 1.7  GHZ  DUAL CORE PROCESSOR
  • 1.5 GB RAM
  • 8GB  BUILT IN STORAGE 
PRICE IN INDIA  : 19000
PRICE IN UAE : 1050 AED
5 . GALAXY S3 
ലോകത്ത് വിറ്റുപോയ  സ്മാർട്ട്‌ ഫോണിൽ  ഏറ്റവും കൂടുതൽ  ഈ  മൊബൈൽ ആയിരുന്നു . ലോകത്ത് വിറ്റു പോയ ANDROID സ്മാർട്ട്‌ ഫോണുകളിൽ ഏറ്റവും കൂടുതൽ  ഇത് തന്നെ . 
70  മില്യണ്‍  S 3  മൊബൈലുകൾ വിട്ടുപോയിട്ടുണ്ട്  ലോകത്ത് ആകമാനം 2012  - 2013    കാല ഘട്ടത്തിൽ. ഇന്നും മാർക്കറ്റിൽ  വില്പന പുരോകമിക്കുന്നു . പഴയ മോഡൽ ആയാലും ഉപയോഗിക്കാൻ നല്ലത് വേണം എന്നുള്ളവർക്ക് ഇത്  വാങ്ങാവുന്നതാണ് .
  • 8MP CAMERA
  • 1GB RAM
  • 1.4 GHZ PROCESSOR
  • 4.8 INCH DISPLAY 
PRICE IN INDIA  : 22000
PRICE IN UAE : 1099 AED

 

6.GALAXY S3 MINI
GALAXY S3 വാങ്ങാൻ ക്യാഷ്  ഇല്ലാത്തവർക്ക്  . ഏകദേശം  അതെ പോലെ ഇരിക്കുന്ന  ഫോണ്‍  വാങ്ങണമെങ്കിൽ  GALAXY  S 3  മിനി  വാങ്ങുന്നത് നല്ലതാണു  . വില കുറവും ഗുണമേന്മയും ഈ  മൊബൈൽ ഉറപ്പു വരുത്തുന്നു .



  • AMOLED DISPLAY
  • 1 GB RAM
  • 8GB BUILT IN STORAGE
  •  5 MP CAMERA
PRICE IN INDIA : 16000
PRICE IN UAE : 650 AED

 7. GALAXY ACE 3
SAMSUNG GALAXY  മോഡൽ കളിൽ  ഏറ്റവും വിറ്റുപോയ  മോഡൽ കളിൽ ഒന്നായ ACE ന്റെ മൂന്നാം തലമുറയാണ്  ACE 3  ഇതിന്റെ അകെ ഒരു  പ്രശ്നം എന്നത്  AMOLED DISPALY  അല്ല എന്നുള്ളതാണ് 
  • 4 INCH DISPLAY
  • 5 MP CAMERA
  • 1 GHZ PROCESSOR 
 PRICE IN INDIA : 15000
PRICE IN UAE : 650 AED

8. GALAXY S DUOS
GALAXY  SERIES ഇൽ  ഉള്ള ഒരു മോഡൽ  ആണ്  GALAXY S DUOS.  DUOS SERIES ലെ  ഏറ്റവും നല്ല മൊബൈൽ ആണ് ഇത്  . സാധാരണ കാരന്  താങ്ങാവുന്ന  വില മാത്രമേ ഉള്ളു താനും .
 
  • 1 GHZ PROCESSOR
  • 5 MP CAMERA
  •  TFT DISPLAY  4 INCH 
PRICE IN INDIA : 9000
PRICE IN UAE : 499 AED


9. GALAXY S2 PLUS
 SAMSUNG  GALAXY  സീരീസ്‌  ഫോണ്‍  അയ  GALAXY  S 2  വിന്റെ  തലമുറക്കാരൻ  എന്ന്  പറഞ്ഞു ഇറക്കിയ ഫോണ്‍ ആണ്  GALAXY  S 2 പ്ലസ്‌ . കാണാൻ  S 2  വിനെ  പോലിരിക്കുന്ന ഈ  മൊബൈൽ FUNCTION  കൊണ്ട് മാത്രം ആണ്  S 2  വിൽ  നിന്നും  വിത്യസ്ഥാനകുന്നത് .

  • AMO LED DISPLAY
  • 8GB BUILT IN STORAGE
  • 4.3 INCH DISPLAY
  • 8MP CAMERA
  • FUL HD VIDEO RECORDING
  • 1.2 GHZ PROCESSOR
  • 1 GB RAM
PRICE IN INDIA :  17000
PRICE IN UAE : 850 AED
10. GALAXY FAME

GALAXY ഫോണുകളിൽ  ഏറ്റവും  വില കുറഞ്ഞ ഡബിൾ  ക്യാമറ മൊബൈൽ ആണ്  GALAXY FAME . സധാരണ കാരന് താങ്ങാവുന്ന വിലയെ ഇതിനുള്ളൂ . കയ്യിൽ  ഒതുങ്ങുന്നതും ഒപ്പം സ്ത്രീകള്ക്ക് ഏറ്റവും നല്ലതും ആണ് ഇത് .
  •  DUAL CAMERA
  • 1 GHZ PROCESSOR
  • 3.5 TFT DISPLAY
  • 512 MP RAM
PRICE : 9000
PRICE UAE : 390 AED




അറിയിപ്പ് :
വിലയിൽ ചെറിയ   വിത്യാസങ്ങൾ   ഉണ്ടാവാം . ഈ  മോഡലുകളിൽ  മിക്കതും  ഞാൻ ടെസ്റ്റ്‌  ചെയ്താണ് ആണ്  ഈ പോസ്റ്റ്‌  തയ്യാറാക്കിയത് .  ഉപയോഗിക്കുന്നവരുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട് . പിന്നെ  S4 ൽ  വർക്ക്‌ ചെയ്യുന്ന അപ്പ്സ്  GALAXY FAME ഇൽ  ഇട്ടാൽ  അത്  ഹാങ്ങ്‌ ആകും . വിലകനുസരിച്ച  ഗുണങ്ങളെ ഓരോ മൊബൈലും കാണികുകയുള്ളൂ . അതു കൊണ്ട് ഓരോ മൊബൈലിനും  അതിന്റെ HARD  WARE SPECIFICATION  നോക്കി  മാത്രം  അപ്പ്സ്  ഇൻസ്റ്റോൾ  ചെയ്യുക . അല്ലാതെ എന്നെയോ SAMSUNG  കമ്പനിയെയോ  കുറ്റം പറഞ്ഞിട്ട്  കാര്യം  ഇല്ല . മൊബൈൽ  വാങ്ങുന്നതിന് മുമ്പ്  ഇ പോസ്റ്റ്‌ വായിക്കുക http://shamsutips.blogspot.ae/2014/04/blog-post_8.html   കൂടുതൽ  വിവരങ്ങൾക്കായി  ഈ http://shamsutips.blogspot.ae/p/blog-page_31.html പേജ് സന്ദര്ശിച്ചു  സംശയങ്ങൾ  കമന്റ്സ്  ആയി  ഇടുക
 

No comments:

Post a Comment

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം