Tuesday, April 8, 2014

നിങ്ങളുടെ മൊബൈൽ ഫോണുകൾ ഒറിജിനൽ ആണോ അതോ കോപ്പി ആണോ എന്ന് എങ്ങനെ മനസിലാക്കാം ?

നിങ്ങളുടെ മൊബൈൽ  ഫോണുകൾ  ഒറിജിനൽ  ആണോ അതോ  കോപ്പി ആണോ  എന്ന് എങ്ങനെ മനസിലാക്കാം ?


ഇന്ന് എല്ലാവിധ  സാധനങ്ങളും  കോപ്പി  ഇറങ്ങുന്ന കാലം ആണല്ലോ ?
 സധാരണയായി   ഒറിജിനൽ സാധനങ്ങൾക്ക്  ലാഭം കുറവാണു ലഭിക്കുക അതിനാൽ  പല ഷോപ്പ്കളും  ലാഭം കൂട്ടൻ വേണ്ടിയാണു  ലോക്കൽ  സാധനങ്ങൾ  വിൽക്കുന്നത്  . വമ്പൻ  മാളുകളിലും  കമ്പനി സ്റ്റോർകളിലും  റീടെയിലെർക്ക്  നൽകുന്ന അതെ വിലയ്ക്ക് തന്നെ ഉപഭോക്താവിന്  കമ്പനി  വില്ക്കുന്നതും  മൊബൈൽ  ഫോണ്‍  പോലെ യുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക്   മാർക്കറ്റിൽ  പെട്ടന്നു  ഉണ്ടാകുന്ന  വിലയിടിവും  ആണ് ഇതിനു പ്രധാന കാരണങ്ങൾ . മൊബൈൽ  വാച്ച്  തുടങ്ങിയവയാണ്  ഇലക്ട്രോണിക് സാധനങ്ങളിൽ  കൂടുതൽ  കോപ്പി  ഇറങ്ങുന്നത് .
                  ഇനി നമുക്ക് ഒരു മൊബൈൽ  എങ്ങനെ കോപ്പി അല്ല  എന്ന് മനസ്സിലാക്കാം ?
   മൊബൈൽ  കോപ്പി  മനസ്സിലാക്കാൻ  വലിയ പ്രയാസമാണ്  സാധാരണ കാരന് . കോപ്പി  മൊബൈലിൽ  തന്നെ  ചൈന കോപ്പി  ഹൈ കോപ്പി  എന്ന പേരിൽ  രണ്ടു തരം ഉണ്ട് ?

ഒരു ഹൈ കോപ്പി [അഥവാ വ്യജൻ ] എങ്ങനെ തിരിച്ചറിയാം

ഒരു സാംസങ്ങ്  മൊബൈൽ ഒറിജിനലും  ലോക്കലും 

ഒരു  ഒർജിനൽ മൊബൈൽ ഉം  ലോക്കൽ മൊബൈൽ  ഉം  താരതമ്യം ചെയ്താൽ  ഫോണിന്റെ  പിന് ഭാഗത്ത് ബാറ്ററി  ഊരി  നോക്കിയാൽ മൊബൈലിന്റെ മദർ  ബോർഡ്‌  കാണാവുന്നതാണ് അതിൽ  ഒർജിനൽ മൊബൈലിന്റെ  മദർ  ബോർഡിൽ  ഉള്ള circuit   കളുടെ  ഗ്രൌണ്ട്  പോയിന്റ്‌  കാണാൻ  സാധിക്കും [ 1 എന്ന് അടയാളപെടുത്തിയത് ].
കോപ്പി മൊബൈൽ കളിൽ  റീടയിലർ മാര്ക്ക് സ്വന്തം  മൊബൈൽ  മനസ്സിലാക്കാൻ  അവരുടെ ഹോലോ ഗ്രാം  മുദ്ര യുള്ള  സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും [ 2  എന്ന് അടയാളപെടുത്തിയത് ]. ക്യാമറ  ഫ്ലാഷ്  ഉള്ള മൊബൈലിൽ  ഫ്ലാഷിൽ  വ്യത്യാസം ഉണ്ടായിരിക്കും [ 3 എന്ന് അടയാളപെടുത്തിയത് ]
 മൊബൈൽ ഫോണിൽ അടയാള പെടുത്തിയിരിക്കുന്ന  imei {international mobile equipment  identity ] നമ്പറിൽ നടുവിൽ  ഉണ്ടാകുന്ന [ രണ്ടു സ്ലാഷ് കൾ  കിടയിൽ ]  05,06, തുടങ്ങിയ നമ്പർ  ഏതു  രാജ്യത്ത്  നിർമിച്ചതാണ്  എന്ന്  മനസ്സിലാക്കാൻ കഴിയും 05,06, തുടങ്ങിയവ  ചൈന  made  മൊബൈലുകൾ ആണ് വരുന്നത്  അതിൽ  Vietnam  ,Hungary  ,Finland and  Korea എന്നെല്ലാം അടിച്ചത് തെറ്റ്  ആണ് .

 കോപ്പി  മൊബൈലും ഒറിജിനൽ  ഉം  തമ്മിൽ  ക്യാമറ ചെക്‌  ചെയ്താൽ  കോപ്പി  മൊബൈലിൽ  മങ്ങിയ  കളർ  ആയിരിക്കും  ക്യാമറ . ഡിസ്പ്ലേയിൽ കോപ്പി  മൊബൈലിനു  മഞ്ഞ കളർ  കൂടുതൽ അയ്യിരിക്കും  കോപ്പി മൊബൈലുകൾ  refresh എന്ന  കോഡ് നാമത്തിൽ ആണ് ഡീലർ മാർക്കിടയിൽ അറിയപെടുന്നത് .
കോപ്പിയിൽ  മൊബൈൽ OS UPDATION സാധ്യമല്ല .
ഒറിജിനലിനെ ക്കാൾ  സ്ലോ  ആയിരിക്കും  കോപ്പി മൊബൈൽ .
ചൈന കോപ്പി മൊബൈലുകൾ പെട്ടന്നു സാധാരണ കാരന് മനസ്സിലാകും


എന്ത് കൊണ്ട്  കോപ്പി മൊബൈൽ  വില്ക്കുന്നു ?

മാർക്കറ്റിൽ ഉണ്ടാകുന്ന പെട്ടന്നു ഉള്ള വിലയിടിവിൽ  പിടിച്ചു നില്ക്കാൻ' കോപ്പി മൊബൈൽ വില്പനകൊണ്ടെ റീടെയിലെർക്ക്  സാധ്യമാകൂ ?
ഓണ്‍ലൈൻ സ്റ്റോർ കളിൽ  വൻ  വിലകുറവിൽ  വില്കുന്നതും കോപ്പി വിലക്കാൻ കാരണം ആകുന്നു
ഒറിജിനൽ മൊബൈൽ  വാറണ്ടി സമയത്ത് കംപ്ലൈന്റ്റ്‌ അയാൽ  ഒരു മാസത്തിൽ കൂടുതൽ സർവീസ് ചെയ്തു തിരിച്ചുവരാൻ  ടൈം  പിടിക്കുന്നു .
കോപ്പി ആണെങ്കിൽ   പുതിയത് മാറ്റി നല്കാം .ഇത് ഒരു സർക്കിൾ പോലെ യാണ്  എന്തെന്നാൽ  ഒരു ഉപഭോക്താവിൽ നിന്ന് സർവീസ് നു വാങ്ങുന്ന മൊബൈൽ  മറ്റൊരു  ഉപഭോക്താവിന്  റിഫ്രെഷ് ചെയ്തു നല്കുന്നു .
ഉദാഹരണം : ഈ അടുത്ത് SAMSUNG  കമ്പനി  GALAXY  S 4  നു  ഇന്ത്യയിൽ  ഓരോ ഫോണിനും  10000 രൂപ വരെ കുറച്ചിരുന്നു .
ഇത് പോലുള്ള  വിലകുറവ്‌ ഉണ്ടാകുമ്പോൾ ഡീലെർക്ക് കമ്പനി  കുറച്ച വില തിരിച്ചു നല്കാറുണ്ട് എന്നാൽ റീടെയിലെർക്ക്  അത് നല്കാറില്ല .

ഇത് എങ്ങനെ മാർക്കറ്റിൽ എത്തുന്നു
ചൈനയിൽ നിന്നും   ഇന്ത്യയിലും വിദേശരാജ്യങ്ങളിലും മൊബൈൽ അക്സസെറീസ് എന്ന വ്യാജേന മദർ ബോഡുകൾ  [ PCB - പവർ CIRCUIT  ബോഡ് ] സീ പോർട്ടുകൾ  വഴി എത്തുകയും  രഹസ്യ സ്ഥലങ്ങളിൽ വച്ച് യാതൊരു സെക്യൂരിറ്റിയും  ഇല്ലാതെ  അസ്സെമ്ബ്ലെ  ചെയ്യുകയും ആണ് പതിവ് .
ഇത് ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ 
ഈ മൊബൈലുകൾ ഇന്റർനെറ്റ്‌ കാളിംഗ് ടൈമിൽ അമിതമായി ചൂടാവുകയും  ഇതില്നിന്നുള്ള Radiation  കേൾവിക്കുറവിനു കാരണം ആകുന്നു . ചാർജിംഗ് ടൈം  ഈ മൊബൈൽ പൊട്ടി തെറിക്കാൻ സാധ്യധ ഉണ്ട് . അങ്ങനെ യുള്ള സംഭവങ്ങൾ ഒരുപാടു റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്  അറബ് രാജ്യങ്ങളിൽ . SAR VALUE രേഖപെടുത്താത്ത മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ  തലച്ചോറിൽ കാൻസർ ,കണ്ണിന്റെ' കയ്ച്ച കുറവ് തുടങ്ങിയവയ്ക്ക് കാരണം ആകുന്നു .
കോപ്പി മൊബൈൽ  അറബ് രാജ്യങ്ങളിൽ 

അറബ് രാജ്യങ്ങളിൽ റിഫൈനറി  പോലുള്ള  ക്യാമറ  മൊബൈൽ നിരോധിത മേഖലകളിൽ ക്യാമറ നീക്കം ചെയ്തു വരുന്നതാണ് എന്ന് പറഞ്ഞു വില്ക്കുന്ന  E51 , സോണി ടിപോ  തുടങ്ങിയ  സ്മാർട്ട്‌ ഫോണുകൾ ഈ ഗണത്തിൽ പെടുന്നതാണ് .
മാർക്കറ്റിൽ കമ്പനി PRODUCTION നിർത്തിയ പല മോഡൽ  മൊബൈൽ കളും പഴയ സ്റ്റോക്ക്‌ എന്ന് പറഞ്ഞു വമ്പൻ  വിലക്ക് വിൽക്കുന്നതും കോപ്പി യാണ് 


എന്താണ് SAR വാല്യൂ ?
നോക്കിയ മൊബൈലിൽ ഉള്ള SAR VALUE LOGO 

മൊബൈലിൽ കാൾ ചെയ്യുമ്പോൾ  ഉണ്ടാകുന്ന RADIATION തരംഗങ്ങൾ ചൈന മൊബൈലിൽ കൂടുതൽ ആണ് . 
കാളിംഗ് സമയത്ത് BASE STATION അഥവാ മൊബൈൽ ടവേർ കളിൽ നിന്നും വരുന്ന തരഗങ്ങളുടെ അളവ് രേഖപെടുത്തിയത് ആണ് SAR വാല്യൂ .
ഇന്ത്യയിൽ MICROMAX SAR VALUE രേഖപെടുത്തിയിട്ടില്ല. 


അറിയിപ്പ് : മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ  കമ്പനി സ്റ്റോരിൽ  നിന്നോ , നിങ്ങൾക്ക്  പരിചയം ഉള്ള ഷോപ്പിൽ  നിന്നോ   വാങ്ങുക  , കമ്പനി നേരിട്ട് വില്ക്കുന്ന  സ്റ്റോർ കളിൽ  നിന്നും  വാങ്ങുക .SAR – Specific Absorption Rate രേഖപെടുത്തിയ  മൊബൈലുകൾ വാങ്ങുക PLZ COMMENT   YOUR FEEDBACK


31 comments:

 1. കോപ്പി മൊബൈൽ എന്ന് ആദ്യമായി കേൾക്കുകയാണ്. കോപ്പി മൊബൈൽ എന്നാൽ വ്യാജൻ എന്നാണോ ഉദ്ദേശിക്കുന്നത് ? ഡീലർമാർ തന്നെ വ്യാജനും വിറ്റാൽ ഒറിജിനൽ വാങ്ങിക്കാൻ എവിടെ പോകണം ? കഷ്ടം തന്നെ. വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി.

  ReplyDelete
 2. കൂടുതൽ വിവരങ്ങൾ പോസ്റ്റിൽ ചേര്ത്തിട്ടുണ്ട് വീണ്ടും വായിക്കുക

  ReplyDelete
 3. അപ്പോള്‍ എന്‍റെ കയ്യില്‍ ഉള്ളത് കോപി മൊബൈല്‍ ആണെന്ന് ഉറപ്പായി :( ,,

  ReplyDelete
 4. puthiya arivukal pakarnnathinu nandi..

  cheriya aksharangal vaayichedukkaan prayaasappettu.....

  ReplyDelete
 5. മീ വിവരങ്ങൾ പങ്കെവെച്ചതിനു നന്ദി

  ReplyDelete
 6. ഉപകാരപ്രദമായ ലേഖനം

  ReplyDelete
 7. Mubil internet engine PC umayi connect cheyum, pls replay..,.... unaisplus@gmail.com

  ReplyDelete
  Replies
  1. ഫുൾ DETAILS പറയൂ ? എതാണ് കമ്പ്യൂട്ടർ ലാപ്‌ ഓർ ഡെസ്ക്ടോപ്പ് ?..............
   മൊബൈൽ ഏതാണ് ?

   Delete
 8. ethokkaa puthiya arivayerunnu ...tnx

  ReplyDelete
 9. നല്ല റിപ്പോര്‍ട്ട്‌ നന്ദി... ഈ മേട് ബൈ സാംസാങ്ങ് ഏതില്‍ പെടും?

  ReplyDelete
  Replies
  1. MADE ബൈ SAMSUNG എന്നാൽ : MANUFACTURED ബൈ SAMSUNG ഒറിജിനൽ ഫാക്ടറി എന്നാണ് . ബട്ട്‌ പോസ്റ്റിൽ പറഞ്ഞ പോലെ യുള സാമ്യങ്ങൾ ഇല്ലെങ്കിൽ ഒറിജിനൽ ആണ്

   Delete
 10. Replies
  1. ടാക്സ് വെട്ടിച്ചു കടത്തുന്ന മൊബൈൽ ആണ് SMUGGLED ഫോണ്‍ എന്ന് പറയുന്നത് . ഫോണ്‍ നിരോദിച്ച സ്ഥലങ്ങളിൽ ഫോണ്‍ ഉപയോഗിക്കുന്നതിനെയും ഈ പേര് പറയും . ടാക്സ് വെട്ടിച്ചു കടത്തുന്ന ഫോണുകളിൽ WARRANTY ഉണ്ടാകില്ല . ചിലപ്പോൾ നിങ്ങടെ രാജ്യത്തെ സിം ഇട്ടാൽ ഫോണ്‍ RESTRICTED എന്ന് കാണിക്കാനോ ?. ഫോണ്‍ റേഞ്ച് വരാതിരിക്കാനോ ചാൻസ് ഉണ്ട് . കോപ്പി ഫോണുകളും SMUGGLED ഫോണ്‍ എന്ന് പറഞ്ഞു വില്കാറുണ്ട് ......

   Delete
 11. apple 5s orginal ano enne engane ariyan kazhium

  ReplyDelete
  Replies
  1. https://selfsolve.apple.com/agreementWarrantyDynamic.do

   ഈ വെബ്‌സൈറ്റിൽ പോയി imei ചെക്ക്‌ ചെയ്താൽ മതി

   Delete
 12. eathu ariyechathinu thanks.....

  ReplyDelete
 13. thank u sooooo much for ur valuable information....

  ReplyDelete
 14. കോപ്പി മൊബയ് ലിനെകുറിച്ചറിയാന് സാധിച്ചതിന് നന്ദി. ഞാന് ഉടനെതന്നെ സോണി എക്സ്പ്പീരിയ റ്റി2 അള്ട്രാ ടുവല് എന്ന 25000 രുപവിലയുള്ള ഫോണ് വാങ്ങാനിരുന്നതാ. തിരുവനന്തപുരത്തോ മറ്റെവിടെയെങ്കിലും പുര്ണ്ണമായും ഒര്ജിനല് ഫോണ് വാങ്ങാന് കിട്ടുമോ. ഞാന് വാങ്ങാന് ഉദേശിച്ച സോണി എക്സ്പീരിയ റ്റി2 അള്ട്രാ ടുവല് എന്ന ഫോണില് ബാറ്ററി ഇളക്കിനോക്കാന് പറ്റാത്ത മോടല് ആയതുകൊണ്ട് കോപ്പി ഫോണുകളെ തിരച്ചറിയാന് സാഹായിക്കുന്ന മേല്പ്രസ്താപിച്ച വിവരങ്ങളോട് താരതമ്മ്യം ചെയ്യാന് എങ്ങനെ എനിക്ക് സാധിക്കും.... ദയവായ് മറുപടി ഉടനെ നല്കാന് അഭ്യയര്ത്ഥിക്കുന്നു..

  ReplyDelete
 15. നല്ല ലേ‌‌‌‌‌‍ഖനം verygood

  ReplyDelete
 16. chila mobile phonukal hardware original aayirikkum, but software (OS) pirated aayirikkum. inganathe mobilinu company waarranty undaayirikkukayilla. pinne farst movingulla brandinaanu copy kooduthal irangaaru.

  ReplyDelete
 17. SAR mobil phone il evide ya regappeduttiyirikkunnat

  ReplyDelete
 18. Ee photo yi original phone lum IMEI 06 undallo apo china copy alle???

  ReplyDelete
  Replies
  1. പുതിയ മൊബൈൽ വാങ്ങുമ്പോൾ മൊബൈൽ ബോക്സ്‌ നു ഉള്ളിൽ ആ മൊബൈലിന്റെ സാർ വാല്യൂ രേഖപെടുത്തിയ ടാഗ് അല്ലെങ്കിൽ catelogue ഉണ്ടാകും

   Delete
 19. അപ്പോൾ flipcart .ebay ,snapdeal ,amazon എന്നിവ വഴി വിലക്കുറവിൽ കിട്ടുന്ന മൊബൈലുകൾ കോപ്പി ആയിരിക്കുമോ ..

  ReplyDelete
 20. ഓണ്‍ലൈൻ സ്റോറുകൾ വില്ക്കുന്ന മൊബൈൽ കൾ ഒറിജിനൽ തന്നെ . അത് വില കുറയാൻ കാരണം ഇന്ത്യയിൽ ഓരോ സ്റ്റേറ്റ് കളിലും പ്രതേക sales tax ഉണ്ട് ഇത് ഓണ്‍ലൈൻ സ്റോറുകൾ സംസ്ഥാനങ്ങള്ക്ക് നല്കേണ്ടതില്ല പിന്നെ ഇടനിലക്കാർ ഇല്ലാതെ കമ്പനി കളിൽ നിന്നും bulk ആയി purchase ചെയ്യുന്നതിനാലും കുറഞ്ഞ വിലയ്ക്ക് മൊബൈൽ ഓണ്‍ലൈൻ സ്റൊരുകളിൽ വിലക്കാൻ സാധിക്കുന്നു

  ReplyDelete
 21. sathyathil ingane oru karaym kelkunnathe aadya, veru useful, i have share at FB

  ReplyDelete
 22. ente phone sony xperia e anna athe copy anno anne ariyan andhu chayum?

  ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം