ലക്സംബർഗ്
ലോകത്തിലെ ചെറിയ രാജ്യങ്ങളിൽ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ രാജ്യമാണ് ലക്സംബർഗ് .ആദ്യ സ്ഥാനം ഖത്തർ അടിച്ചു മാറ്റിയതാണ് കേട്ടോ . പടിഞ്ഞാറൻ യുറോപ്പിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തിന് നമ്മുടെ കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയായ വയനാട് ജില്ലയുടെ പാതി ജനസംഖ്യ യെ ഉള്ളു. ലക്സംബർഗിന് 1890 ൽ ആണ് ലക്സംബർഗ് സ്വാതന്ത്ര്യം നേടിയത് . രണ്ടാം ലോക മഹാ യുദ്ധകാലത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്ന് ലക്സംബർഗ് പിടിചെടുക്കാനെത്തിയ ഹിറ്റ്‌ലറുടെ നാസി പട്ടാളവും അമേരിക്കൻ സഖ്യ സേനയും തമ്മിൽ ഉണ്ടായതായിരുന്നു .അതിൽ അമേരിക്കൻ സഖ്യ സേനയുടെ അയ്യായിരത്തിൽ അധികം ആളുകൾ കൊല്ലപെട്ടു .
അമേരിക്കൻ പട്ടാളത്തിന്റെ ശ്മശാനം
ലക്സംബർഗിൽ ബ്രിട്ടനിലെ പോലെ ഭരണഘടനാപരമായ രാജവാഴ്ച്ച യാണ് നില നില്ക്കുന്നത് തീരുമാനിക്കുന്നതു ഗ്രാൻഡ് ഡൂക്ക് എന്നുവിളിക്കുന്ന രാജാവ് തന്നെയാണ് .
ലക്സംബർഗിന്റെ ഇപ്പോയത്തെ GRAND DUKE ഹെൻറി ലക്സംബർഗ് ആണ് .
ഹെൻറി ലക്സംബർഗ്
ഗ്രാൻഡ് ഡൂക്കേ പാലസ് [ലക്സംബർഗ് കൊട്ടാരം ]
രാജകുടുംബത്തിന്റെ മറ്റൊരു വസതിയാണ് ബർഗ് കോട്ട
കടപ്പാട് : ചിത്രങ്ങൾ ഗൂഗിൾ ഇമേജ് സെർച്ച്
വിവരണം : ട്രാവൽ SITES
വിവരണം : ട്രാവൽ SITES
ഇവിടെയൊക്കെ പോയിട്ടുണ്ടോ? ഫോട്ടോ ഗൂഗിളില്‍ നിന്നാണെങ്കില്‍ അതിന്‍റെ ക്രെടിട്സ് കൊടുക്കുക :)
ReplyDeleteക്ഷമിക്കണം മറന്നു പോയതാ
Delete