Tuesday, March 4, 2014

പട്ടാളത്തിലെ ഒരു പീഡന കഥ

പട്ടാളത്തിലെ ഒരു പീഡന  കഥ   

ഇന്ത്യൻ സൈന്യത്തിൽ സംഭവിച്ച ഒരു സംഭവം ഞാൻ ഇവിടെ എയുതുന്നു 
രാജ്യത്തിന്‌ വേണ്ടി ജീവൻ വരെ പണയപെടുത്തി അതിര്ത്തി കാക്കുന്ന പട്ടാളക്കാർക്ക് എന്റെ അഭിവാദ്യങ്ങൾ 

[അക്ഷരതെറ്റുകൾ ക്ഷമിക്കുക]


                                                    ബംഗ്ലൂരിൽ വച്ചാണ് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലക്കാരനായ അന്ബുവിനെ ഞാൻ പരിച്ചയപെടുന്നത് . അഞ്ചു വർഷമായി ബംഗ്ലൂരിൽ താമസിക്കുന്നു ഇതിനിടയ്ക്ക് ഇതുവരെ നാട്ടിൽ പോയിട്ടില്ല വിദ്യ സൻബന്നൻ ഹിന്ദി തമിഴ് മലയാളം  ഇംഗ്ലീഷ് എല്ലാം അറിയുന്ന അവൻ ഒരുനാൾ  അവൻ അവന്റെ കഥപറഞ്ഞു . കന്യാകുമാരി ജില്ലയില്ലേ അറിയപെടുന്ന ഒരു കുടുംബത്തിൽ ജനിച്ച അവനെ ഒരു പട്ടാളക്കരനക്കാൻ ആയിരുന്നു ആഗ്രഹം അവനും അത് ഇഷ്ടമായിരുന്നു . അങ്ങനെ അവൻ പട്ടാളത്തിൽ ചേർന്ന് . അങ്ങനെ ഒരുനാൾ അവൻ അവന്റെ
പട്ടാളത്തിലെ സുഹർത്തു ആയിരുന്ന  പട്ടാള ക്യാമ്പിൽ വച്ച് വളരെ വിഷമിച്ചു കണ്ട ഒരു പഞ്ചാബ്‌ കാരനോട്‌ അവൻ കാര്യം തിരക്കി . അവന്റെ സുഹ്രത് അവനോടെ ആ കാര്യം പറഞ്ഞു തന്റെ ഭാര്യയെ ഞാൻ  മേജർ ന്റെ റൂമിൽ വച്ച് അരുതാത്ത സ്ഥിതിയിൽ കണ്ടു .ആ വിഷമത്തിൽ അവരോടെപ്പം പങ്കുചെര്ന്ന അവനു അവന്റെ മറ്റു കൂട്ടുകാരും കൂടി പഞ്ചാബ്‌ കാരന്റെ ഭാര്യയിൽ നിന്നും സംഭവത്തിന്റെ യഥാർത്ഥ കാര്യം മനസ്സിലാക്കി .മേജർ അവളെ ഭീഷണി പെടുത്തി റൂമിൽ വിളിച്ചു വരുത്തുകയായിരുന്നു എന്ന് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു . അങ്ങനെ മദ്യപിച്ചു അവന്റെ സുഹ്തുക്കളും അവനും മേജർ ന്റെ ഓഫീസി ൽ എത്തി മജോരോടെ കാര്യം തിരക്കി അപ്പോൾ മേജർ അവരെ ഭീഷണി പെടുത്തി ഇത് അവനു സഹിച്ചില്ല അവൻ അവിടിരുന്ന ഒരു ഗ്ലാസ്‌ എടുത്തു മേജർ ന്റെ തലക്കടിച്ചു അങ്ങനെ അനേഷണം വന്നു മേജർ ന്റെ ഓഫീസിലെ ക്യാമറയിൽ അവൻ തലക്കടിക്കുന്നതിന്റെ ചിത്രം പതിഞ്ഞിരുന്നു അങ്ങനെ കോർട്ട് മാർഷലിനു അവനെ കൊണ്ട് പോയി അവൻ പറയുന്നത് ആരും ചെവികൊടുത്തില്ല അവന്റെ സുഹ്ര്തുക്കളും അവനെ കൈവെടിഞ്ഞു അങ്ങനെ അവനെ പട്ടാളത്തിൽ നിന്നും പിരിച്ചു വിട്ടു . തിരിച്ചു വന്ന അവൻ അവന്റെ  നാട്ടിൽ മറ്റൊരു കഥയായിരുന്നു പറഞ്ഞു പറന്നിരുന്നത് അവൻ ഒരു പട്ടാളക്കാരന്റെ ഭാര്യയെ കയറി പിടിച്ചു
ഇത് ചോദിച്ച മജോരെ അവൻ മദ്യ കുപ്പികൊണ്ട് തലക്കടിച്ചു . നാട്ടിൽ അവനെ എല്ലാവരും അവനെ കൈവിട്ടു .അങ്ങനെ അവൻ ബംഗ്ലുരിലേക്ക് വണ്ടി കയറി . എന്നെങ്ങിലും തന്നെ പട്ടാളത്തിലേക്ക് സത്യം മനസ്സിലാക്കി തിരിച്ചെടുക്കും എന്ന വിശ്വാസത്തോടെ അവൻ ഇപ്പോയും ജീവിക്കുന്നു ഈ കഥയിലെ ആ പഞ്ചാബ് കാരൻ ഇപ്പോയും അതെ മേജർ ന്റെ കൂടെ ജോലി ചെയുന്നു . മറ്റു സുഹ്ര്തുക്കൾ പല ക്യാമ്പുകളിലേക്ക് മാറി ഒരിക്കലും അവർ അവനെ വിളികുകയോ ചെയ്തില്ല 

2 comments:

  1. പ്രിയാ നന്നായി എഴുതി
    പക്ഷെ ഇത് പോരാ എന്ന് തോന്നി ഇത് ഒരു കഥ ആയിട്ടില്ല,,,,,,, only my point of view

    ReplyDelete
  2. സഹോദരാ ബംഗ്ലോരിൽ വച്ച് ഒരാൾ എന്നോട് പറഞ്ഞ അയാളുടെ ജീവിതമാണ്‌ . ജോലികിടയിൽ എനിക്ക് കിട്ടുന്ന കുറഞ്ഞ ഇടവേളയിൽ ഞാൻ കുറിചിടുന്നതാ സമയകുറവു കാരണമാ ചുരുക്കി എയുതുന്നത് . ഇനി ഇത് ഞാൻ സൂക്ഷികാം

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം