Monday, March 3, 2014

അവളും ഞാനും

                                        അവളും ഞാനും 

ഞാൻ ഉറക്കത്തിൽ നിന്നും എന്നീട്ട് വീടിനു പുറത്തേക്കു വരുമ്പോൾ നീണ്ടു മെലിഞ്ഞ ശരീരം .വട്ട മുഖം വെളുത്തു തുടുത്ത നിറം ചുവന്ന ചുണ്ടുകളുമായി എന്റെ വീടിന്റെ പൂമുകത്തു അവൾ നില്കുന്നു ആരാണോ എന്ന് എനിക്കറിയില്ല എങ്കിലും ഭൂമിയിൽ ഇത്ര സൌന്ദര്യം ഉള്ളവർ ഉണ്ടോ എന്ന് പോലും അവളെ കണ്ടാൽ തോന്നിപോകും . അവൾ എന്നെ നോക്കി ചിരിച്ചു ഉറക്ക ചടവിലും അതൊന്നും പുറത്തു കാണാത്ത രീതിയിൽ ഞാനും ചിരി ചിരിച്ചു ഞാൻ കുളിക്കാൻ പോയി അത് കഴിഞ്ഞു വന്നപ്പോൾ അവൾ അവിടെ ഇല്ല വീടിനു ചുറ്റും നോക്കി അവളെ കണ്ടില്ല .കുറച്ചു കഴിഞ്ഞു വീണ്ടും അവൾ അതെ പടിവാതിൽക്കൽ ഞാൻ ഇന്ന് വരെ അത് പോലെ ഒരാളെയും കണ്ടിട്ടില്ല ഇവൾ ഭൂമിയിലേക്ക്  ഇറങ്ങി വന്ന  മാലാഖയാണോ  എന്ന് ചിന്തിച്ചു ചിരിക്കുന്ന മുഖവുമായി അവളുടെ അടുത്തേക്ക് നടന്നടുത്തു ഉടൻ ഖോരമായ ശബ്ദത്തോടെ എന്റെ മൊബൈലിൽ ഞാൻ രാവിലെ 7.55 നു വച്ച അലാറം അടിച്ചു ഞാൻ ഞെട്ടി എന്നീട്ടു . ചുറ്റും നോക്കി എന്റെ റൂം മേറ്റ്സ് എല്ലാം ഉറങ്ങുന്നു അപ്പോയാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്‌ അത് വെറും സ്വപ്നമായി രുന്നു എന്ന ഞെട്ടിക്കുന്ന സത്യം ഇന്നും അവൾ എന്റെ മനസ്സിൽ തീർത്ത ആ ഞെട്ടൽ  ഒരു മാറാ രോഗം പോലെ എന്റെ മനസ്സിൽ കിടക്കുന്നു എല്ലാ ആൾക്കൂട്ടത്തിലും ഞാൻ അവളെ തേടുന്നു ...............................



          

      എങ്ങു പോയ്‌ മറഞ്ഞു നീ മാലാഖപ്പോൽ സുന്ദരി യായ നീ 

  ഒരുനാൾ എൻ കിനാവിൽ വന്നു എങ്ങോ മറഞ്ഞുപോയ നീ 

    നീ ആരാണ് നീ എന്തിനു എൻ മനസ്സില് കയറി 

          നീ മാലാഖയോ അതോ മനുഷ്യ ജന്മമോ 

          നീ എവിടെ നിന്ന് വന്നു   എന്തിനു വന്നു 

  നീ എന്തിനു വന്നു എൻ  പുലർക്കാല സ്വപ്നത്തിൽ 

       എന്തിനു നീ എന്നെ വിട്ടു പിരിഞ്ഞു പോയി 

       എന്തോ നീ എന്നെ കാണാൻ വരാത്തത് 

എല്ലാ ആൾക്കൂട്ടത്തിലും തിരയുന്നു നിന്നെഞാൻ 

 ഒരു നാൾ നീ എന്നെ തേടിവരും എന്ന പ്രതീക്ഷയാൽ 

No comments:

Post a Comment

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം