വാട്സ്അപ്പ് നു പാരയായി ടെലഗ്രം
സോഷ്യൽ നെറ്റ്വർക്കിംഗ് സോഫ്റ്റ്‌വെയർ കളും അപ്പ്സ് കളും സ്ഥിരത ഇല്ലാത്ത ഒന്നാണ് ഒരു കാലത്ത് ഓർക്കുട്ട് ഉം മൈ സ്പേസ് ഉം ആയിരുന്നു ഇന്റർനെറ്റ് ഉപബോക്താക്കളുടെ ഇഷ്ടങ്ങൾ എങ്കിൽ അത് facebook ലേക്കും വാട്ട്‌സ് അപ്പ് ലേക്കും മാറി myspace ഉം ഓർക്കുട്ട് ഉം ഓർമ്മകൾ മാത്രമായി പിന്നീട് മാർക്ക് സുബർഗിന്റെ facebook ലേക്ക് ആയി ചുവടു മാറ്റം ഇപ്പോൾ കേള്കുന്ന ന്യൂസ് പ്രകാരം facebook ഉം അകാല ചരമ മാകും എന്നാണ് facebook വിട്ടു മറ്റു സൈറ്റ് കളും അപ്പ്സ് കളും തേടി പോകുന്നു എന്നാണ്
യാഹൂവിലെ it professionals ആയിരുന്ന അമേരിക്കകാരൻ അയ Brian Acton ഉം ഉക്രൈൻകാരനായ Jan Koumഉം ആണ് whatsapp ന്റെ സ്ഥാപകർ 2009 ആണ് സ്ഥാപിക്കപെട്ടത് android playstore ൽ നിന്ന് ഏറ്റവും കൂടുതൽ പ്രാവശ്യം ഡൌണ്‍ലോഡ് ചെയ്യപെട്ട അപ്പ്സിൽ ഒന്നാണ് whatsapp .
whatsapp നു പാരയായി korea ആസ്ഥാനമായ LINE ഉം ചൈനീസ് അപ്പ്സ് ആയ WECHAT ഉം ഉണ്ടായിരുന്നു എങ്കിലും മെൽകയ്മ whatsapp നു ആയിരുന്നു എന്നാൽ ഇപ്പോൾ കേള്കുന്ന വാർത്തകൾ പ്രകാരം whatsapp നു പകരക്കാരനാകാൻ പോന്ന ഒന്നായി റഷ്യൻ കമ്പനിയിൽ നിന്നും TELEGRAM എന്ന അപ്പ്സ് പ്രചരിക്കുന്നു
whatsapp നെകാളും updation ആയ ഇത് ഒരു ഇൻസ്റ്റന്റ് മെസ്സേജ് അപ്പ്സ് തന്നെയാണ് whatsapp ൻറെ ഒരു അപ്ഡേറ്റ് വെർഷൻ തന്നെയാണ് എന്ന് കാഴ്ച്ചയിൽ തോന്നുന്ന ഈ അപ്പ്സ് whatsapp നെ മറികടക്കുമോ എന്നു കാത്തിരുന്ന് കാണാം
No comments:
Post a Comment
നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം