ഹിന്ദു വിശ്വാസ പ്രകാരം ദൈവം എല്ലാവരിലും കുടിയിരിക്കുന്നു എന്നാണ്
എന്നാൽ പിന്നെ അമ്മയെ മാത്രം ദേവിയും ദൈവമായും കാണുന്നത് എന്തുകൊണ്ട് .ദൈവമാണ് അമ്മയെങ്കിൽ ദൈവത്തിനു മരണമുണ്ടോ ?.
ലോകത്തെ ഉണ്ടാകിയത് ദൈവം എങ്കിൽ അമ്മയാണോ ലോകം ഉണ്ടാക്കിയത് . സായി ബാബാ ദൈവമെന്നു പറഞ്ഞവർ സായി ബാബാ മരിച്ചപ്പോൾ എന്ത്പറഞ്ഞു ?
ദൈവത്തിനു മരണമുണ്ടെങ്കിൽ ലോകത്തെ ആരു നിയന്ത്രിക്കും . ദൈവത്തിനു പണത്തിന്റെ അവശ്യം ഉണ്ടോ? .ഇല്ലെങ്ങിൽ എന്തിനാണ് അമ്മയ്ക്ക് പണം .വിദേശത്തേക്ക് പോകാൻ എന്തിനു വിസ? .എന്തിനു പാസ്പോർട്ട്? .
അമ്മയുടെ മുന്നിൽ വച്ച് ഒരു ഉത്തരെന്ദ്യകാരൻ തീവ്രവാദി ആണെന്ന് കരുതി ക്രുരമായി മര്ധിക്കപെട്ടപ്പോൾ
അമ്മയ്ക്ക് എന്തുകൊണ്ട് മനസ്സിലായില്ല അവൻ ഒരു ഹിന്ദു വിസ്വസിയയിരുന്നു എന്ന്? .അപ്പോൾ അമ്മ ദൈവമാണോ? .. അമ്മയ്ക് മരണമില്ലേ .?...
ദൈവത്തിനു എന്തിനു ആധുനിക ഹൊസ്പിറ്റൽ . രോഗത്തെ മാറ്റാൻ അമ്മയ്ക്ക് എന്ത് കൊണ്ട് കഴിയുന്നില്ല ?
വരാൻ പോകുന്ന കാര്യങ്ങൾ എന്തെങ്കിലും അമ്മ പറഞ്ഞിട്ടുണ്ടോ ? ..................
ഹിന്ദു മതത്തിലെ ഏതെങ്കിലും വേദങ്ങളിലോ ഐതിഹങ്ങളിലോ ഉപനിഷതുകളിലോ അമ്മയെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ ?... ഹിന്ദു ഐതിഹ്യങ്ങളിൽ പറയുന്ന ദൈവങ്ങളുടെ എന്തെങ്ങിലും കയിവ് അമ്മയ്ക്കുണ്ടോ
ദൈവത്തിനു ജനനവും മരണവും ഉണ്ടോ ...?...
എന്റെ ഈ ചോദ്യങ്ങൾക്ക് നിങ്ങള്ക്ക് ശരിയായ ഉത്തരം നല്കാൻ കഴിയുമോ ? നിങ്ങളുടെ മനസാക്ഷി യോട് തന്നെ ഉത്തരം ചോദിക്കൂ?
.........................................................................................................................................................

Check spelling mistakes
ReplyDeleteaadhyam thanne njan oru kaaryam parayam , njan ammaye support cheyyunna oral allaa ...
ReplyDeletetheerchayayum utharam nalkaaam....
1. Krishnan , Raman , Ayyappan ivarellam daivam aayirunnu , ennittum ivarkku jananavum maranavum undayirunnu ...
2. njan aaradhikkunnilla , but avarude pravarthanangal moolam njan avare bahumaanikkunnu ...
3. sai baba daivamanennu paranjavar ippozhum angine thanne parayunnundu ...( ellavarudeyum kaaryam enikkariyillaa ... ) . sai baba ye aaradhikkunna palarum ivide undu ... india yude middle area il poyal most of all hindukkalum sai baba ye aaradhikkunnundu ...
4. avide dharaalam famous ambalangalil sai baba ye aaradhikkunnundu ...
5.christu madham anusarichu yeshu bhoomiyil jeevichirunna oral aayirunnu ... marikkukayum cheythu , ennittum control cheyyunnille ...
hindu madhathil control cheyyan amma mathram allla , vere kodikkanakkinu daivangal undu ...
6.daivathinu panam aavashyamilla , athukondu thanne ammayude panam mattullavarkkayi upayogikkunnu .... mattoru kaaryam koodi - bhoomiyil jeevikkunna ellarkkum panathinte aavashyam undu ... bhoomiyil jeevichirunna ella daivangalum panam upayogichirunnu ...
7. amma orikkililum panam chodhichu vaangiyittillaa ,
8. daivathinu panam aavashyamillenkil pinne entina ambalangalilum , christian , muslim pallikalilum nercha idunnathu ?
9. bhoomiyil jeevikkunna ororutharkkum orupaau rules undu . daivam aanennu paranju parannu pokan onnum pattillallo ... so passport is neccessary for travelling
NINGADE MUMBATHE DAIVANGALAYA KRISHNANUM RAMANUM AYAPPANAUM
DeleteENGANE YATHRA CHAITHIRUNNU IVAR ENGANE YATHRA CHEYUNNU
annathe kaalam alla innathe kaalam ...
Deleteathellam daivangal aayirunnu , avatharangal alla ...
daivangal pala veshathil bhoomiyil avatharichittundu , avar annu bhoomiyile niyamangal anusarichaanu jeevichirunnathu ...