Friday, January 24, 2014

നൽപടി മുതൽ ടി പി വരെ

നൽപടി മുതൽ ടി പി വരെ 



നല്പടി വാസു ആണ് കണ്ണൂരിലെ രാഷ്ട്രിയ കൊലപാതകത്തിലെ ആദ്യ ഇര .അന്ന് കോണ്‍ഗ്രസ്‌ കാരനാൽ കൊല്ലപെട്ട വാസു ഒരു സിപിഎം കാരനായിരുന്നു .പിന്നീട് പതിയെ ക്രിമിനൽ കണ്ണൂരിലെ ക്രിമിനൽ രാഷ്ട്രി യത്തിൽ നിന്നും കോണ്‍ഗ്രസ്‌ വയി മാറി അത് ബി ജെ പി യും സിപിഎം ഉം തമ്മിൽ ആയി .നല്പടി വാസുവും രാജേഷ്‌ മാഷും ആദ്യ ഇരകൾ ആയിരുന്നു ഈ ക്രിമിനലുകളുടെ . ഇതു ഇവിടെ പറയാൻ കാരണം മനോ വിചാർ സിപിഎം ലേക്ക് വരുന്നു എന്നത് കൊണ്ടാണ് ...
                                       ഈ സിപിഎം ബി ജെ  പി  യുദ്ധത്തിലെ ബി ജെ പി യുടെ ക്രിമിനൽ അണികൾ ആണ്‌ ഇന്ന് മനോ വിചരിൽ നിന്നും സിപിഎം ലേക്ക് വരുന്നവർ എല്ലാവരും ക്രിമിനൽ കേസ് ലെ പ്രതികൾ അതും സിപിഎം ലെ കണ്ണൂർ രക്തശാക്ഷികളെ ഉണ്ടാക്കിയവർ നൂർ കണക്കിന് സിപിഎം കാരെ വെട്ടിയവർ  ജയരാജനെ കൈവേട്ടിയവരും ഇതിൽ പെടുന്നു . ഈ കേസ് ലെ എല്ലാം മുഖ്യ പ്ര തി അയ ഓക്കേ വാസു ആണ് മനോവിജരിലൂടെ സിപിഎം ൽ വരുന്ന പ്രഥാനി  ..
                                    ഈ  കൊലപാതകത്തി  ന്റെ എല്ലാം പുനരന്യേഷണം വന്നാൽ കുട്‌ങ്ങുന്നവർ അതിനാൽ ഇവർ  സിപിഎം ൽ വന്നാൽ ആ കേസ് എല്ലാം സിപിഎം നു ഒതുകേണ്ടി വരും ഇതു കൊണ്ടാണോ ഇവരെല്ലാം സിപിഎം ൽ വന്നതെന്ന് കാത്തിരുന്ന് കാണാം ഇതെല്ലം മനസ്സിലാക്കിയ അച്യുതാനന്തൻ ഇതിനെ എതിർകുന്നതു .. ഇവരുടെ എല്ലാം വടിവളിനു ഉം ബോംബെറിനുമ് ഇരയായവർ സിപിഎം നു മാപ് നല്കുമോ അവരുടെ കുടുംബം മാപ്പ് നല്കുമോ ..............................

No comments:

Post a Comment

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം