ഏലസും കുറെ അന്ധവിശ്വാസവും
ഗൾഫിൽ എന്റെ കടയിലെ സ്ഥിരം കസ്റ്റമർ അയ അവൾ എന്നോട് പറഞച്ചു എന്റെ ഭർത്താവിനു എന്നോടു സ്നേഹം വളരെ കുറവാണ് ഇപ്പോൾ നിങ്ങള്ക്കറിയാവുന്ന ഏതെങ്കിലും മുസ്ലിയരടുത്തിന്നു എലസ്സോ മറ്റ് എന്തെങ്കിലും ജബിചു തരാൻ പറയുമോ എന്നു അപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി അവളോട് നാളെ വരാൻ പറഞ്ച് ന്ചാൻ പിറ്റേന്ന് അവൾ വരുന്നതിനു മുമ്പ് ഒരു തകിട് എടുത്തു എന്നിട്ട് ഒരു പേപ്പറിൽ കുറെ അറബി അക്ഷരം എയുതി തകിടിൽ പൊതിഞ്ചു അവൾ വന്നപ്പോൾ കൊടുത്തു എന്നിട്ടു പറഞച്ചു ഇതു നിന്റെ ഭർത്താവിന്റെ തലയിണ ക്കടിയിൽ വയ്ക്കുക ...
അങ്ങനെ രണ്ട് ദിവസം കഴിഞ്ച്ചു കുട്ടികൾ തീകൊണ്ട് കളിക്കുന്നതിനിടെ വീട്ടില്ലേ എന്തിനോ തീപിടിച്ചു
വീടുകത്തി .....
അങ്ങനെയിരിക്കെ ആ വീടിനു അവളുടെ ഭർത്താവ് അവള്ടെ പേരില് വൻ തുകയ്ക്ക് ഇൻഷുറൻസ് ചെയ്തിരുന്നു ആ പണം കിട്ടിയതോടെ അയാൾ അവളെ സ്നേഹിക്കാൻ തുടങ്ങി ആ പണം കൊണ്ട് അയാൾ പല ബിസിനെസ്സും തുടങ്ങി
അങ്ങനെയിരിക്കെ ഒരു ദിവസം അവളും ഭർത്താവും എന്നെ കാണാൻ വന്നു എന്നിട്ടു പരന്ച്ചു
ഞങ്ങൾക്ക് ആ മുസ്ലിയാരെ കാണണം അപ്പോൾ ഞാൻ പറന്ച്ചു ആദേഹം നാട്ടിലെത്തി ഇന്നലെ മരിച്ചു അവർ
കരഞ്ചുകൊണ്ട് പോകുമ്പോൾ ന്ചാൻ മനസ്സിൽ ചിരിച്ചു
[ഇതിലെ തെറ്റുകൾ ക്ഷമികുക എന്ന് രചൈതാവ് ഷംസുധീൻ കരിങ്കപാറ ]
No comments:
Post a Comment
നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം