Tuesday, April 1, 2014

THE HELL [ നരകം ]


 നരകം   പല മത പുസ്തകങ്ങളിലും  പറഞ്ഞിട്ടുള്ള ഒന്നാണ്
                     

എന്നാൽ  നരകം   പോല്ലുള്ളത്  ഭൂമിയിൽ  ഉണ്ട് എന്ന് പറഞ്ഞാൽ  നിങ്ങൾ വിശ്വസിക്കുമോ
               അങ്ങനെ ഉള്ള ചിലത് 
 1. THE DOOR TO HELL [ നരക കവാടം ]
            1971  റഷ്യൻ  ഗ്യാസ് ഖനന ത്തിനു  വേണ്ടി കുഴികുമ്പോൾ  പെട്ടന്നു  ഡ്രില്ലിംഗ് സാമഗ്രികൾ താഴ്ന്നു പോകുകയും  70  മീറ്റർ ചുറ്റളവുള്ള ഒരു വമ്പൻ കുഴി രൂപപെടുകയും അതിൽ നിന്ന് വിഷമയമുള്ള  ഒരു വാതകം പുറത്തു വരികയും പെടുന്നനെ അത് കത്തിപിടിക്കുകായുമായിരുന്നു
ആ  തീ ഇന്നും കെടാതെ നില നില്കുന്നു ഇവിടത്തെ ഗ്രാമ വാസികൾ ആണ്  ഇതിനു  ഡോർ ടൂ  ഹെൽ  എന്ന് പേര് വിളിക്കുന്നത്‌
2.VOLCANO [ അഗ്നി പർവതം ]

                         പൊട്ടി തെറിച്ചു കൊണ്ടിരിക്കുന്ന  അഗ്നി പർവതങ്ങളെ  ഭൂമിയിലെ നരകം എന്നാണ് പലരും പറയാറ്   . അവയ്ക്ക് മുകളിൽ  ഉള്ള  തീ പുറത്തുവിടുന്ന  ഹോലുകളെ  നരക കവാടം  എന്നും പറയാറ്

  

1 comment:

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം