Sunday, March 2, 2014

ഒരു പ്രവാസിയുടെ കണ്ണുനീർ

ഒരു പ്രവാസിയുടെ കണ്ണുനീർ 


 പ്രാരാബ്ദങ്ങൾ കൂടിയപ്പോൾ എല്ലാവരുടെയും സ്വപ്ന നഗരമായ ദുബായിലേക്ക്  വിമാനം കയറി ഒരു ചെറിയ ജോലിയും കിട്ടിയാണ് വന്നത് വര്ഷം അഞ്ചു കയിഞ്ഞു ഇത് വരെ നാട് കണ്ടിട്ടില്ല ഇതിനിടയ്ക്ക് സഹോദരിയുടെ വിവാഹം അനിയന്റെ പടിപ്പു വീടുപണി ഇങ്ങനെ കാലം കഴിഞ്ഞു .ഇതിനിടയ്ക്ക് തന്റെ പ്രിയ ഉപ്പയുടെ കണ്ണിന്റെ കയ്ച്ച നഷ്ട്ടപെട്ടു ജീവിതത്തിൽ ഒരിക്കലും ഇനി തന്റെ ഉപ്പയ്ക്ക് തന്നെ ഈ ഭൂമിയിൽ വച്ച് കാണാൻ കഴിയില്ല എന്ന വിശ്വാസത്തോടെ മനസ്സുനീറി നാടും സ്വപ്നം കണ്ടു കഴിയുന്നു




                                                  ഉയര്ന്ന ജീവിതം സ്വപ്നം കണ്ടു കടൽ കടന്ന പ്രവാസി 
                                                    കുടുംബത്തിന്റെ സന്തോഷം ഈ മണൽകാട്ടിൽ 
                                                                      കുളിരാക്കി മാറ്റും     പ്രവസീ 
                                                                           നിനക്കെന്നും നിന് കുടുംബം 
                                                                       ഈ  മണൽ കട്ടിൽ മരീചിക മാത്രം 

2 comments:

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം