Thursday, March 13, 2014

മലേഷ്യൻ വിമാനവും   ബെർമുഡ ത്രികോണവും ഇസ്ലാമിക വീക്ഷണത്തിൽ



                                       227 യാത്രക്കാരുമായി   മലേഷ്യയിൽ നിന്ന് ചൈനയിലേക്ക് പോകുകയായിരുന്ന മലേഷ്യൻ എയർലൈൻസ്‌ വിമാനം ആകാശത്ത് വച്ച് അപ്രത്യക്ഷമായ വിവരം നാം അറിഞ്ഞതാണല്ലോ . നാല്പതോളം കപ്പലുകളും ഡസൻ കണക്കിന് വിമാനങ്ങളും തിരച്ചിൽ ന് നടത്തിയിട്ടും പൊടിപോലും കണ്ടെത്താൻ കഴിയാതിരുന്നതും  തിരച്ചിൽ തുടരുന്നതും നാം മദ്യമങ്ങളിലൂടെ  വായിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  ഇ  വിമാനത്തിന്റെ കണതാവലിനു പിന്നിൽ ഉള്ള നിഗൂണ്ടതകൾക്ക് പിന്നിൽ ഉള്ള സത്യം കണ്ടെത്താൻ ശാസ്ത്ര ത്തിനു കഴിഞ്ഞിട്ടില്ല . ഈ സാഹചര്യത്തിൽ  ബുര്മുട ട്രൈ ആംഗിൾ  പ്രദേശത്ത് കാണാതെപോയ രണ്ടായിരത്തോളം ആളുകളെയും ഡസൻ കണക്കിന് കപ്പലുകളുടെയും വിമാനത്തിന്റെയും പൊടിപോലും കണ്ടെത്താനോ ആ ദുരന്തങ്ങളിൽ കൊല്ലപെട്ട രണ്ടായിരത്തോളം  ആളുകളെ കുറിച്ചോ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല  എന്ന സത്യം  നാം ഇവിടെ വിസ്മരികേണ്ടത് ആണ്  . എല്ലാ അപകടങ്ങളും യന്ത്ര തകരാർ മൂലം ആണ് എന്ന് പറയുന്ന സാങ്കേതിക  വിദക്തർ പറയുമ്പോൾ പോലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ട് അവിടെ മാത്രം ഇത്ര കൂടുതൽ അപകടം നടന്നു എന്ന്. 
                       
                                        ടെക്നോളജി ഇത്ര വികസിച്ച കാലങ്ങളിൽ ഭൂമിയും ആകാശവും എങ്ങനെ ഉണ്ടായി എന്ന് തിരക്കി നടക്കുന്ന' ശാസ്ത്ര ത്തിനു എന്തോ ഈ അപകടങ്ങളുടെ കാരണം പിടികിട്ടുന്നില്ല  ഇതിൽ നിന്നും നാ മനസ്സിലാകേണ്ട ഒരു കാര്യം ഉണ്ട് . ഇതിന്റെ എല്ലാം പിന്നിൽ ഒരു മഹാശക്തി ഉണ്ട് നമ്മെ എല്ലാം പടച്ച അള്ളാഹു എന്ന ഒരു മഹാശക്തി  അവനെ മറന്നു നമ്മൾ പലതും കാണിച്ചു കൂട്ടുമ്പോൾ വീണ്ടും അവനെ ഓർമ്മിക്കാൻ അവൻ കാണിക്കുന്നതാണ് ഇത് . ആയിരത്തി നാനൂറു വര്ഷങ്ങള്ക്ക് മുമ്പ് മുഹമ്മദ്‌ നബി പറഞ്ഞിട്ടുണ്ട് സാത്താൻ അവനെ  കടലിലാണ് ബന്ധിചിരികുന്നത് . അവനെ ബന്ധിച്ചിരിക്കുന്ന സ്ഥലം ആണ്  ബർമുഡ  ട്രൈ ആംഗിൾ പ്രദേശം എന്നും പറയപെടുന്നു .
                                                              ഈജിപ്ത്തിലെ ഒരു പണ്ഡിതൻ  പറഞ്ഞ പ്രകാരം ജിന്നുകളുടെ വാസ സ്ഥലം ആണ് ബർമുഡ ട്രൈ ആംഗിൾ എന്നും അവിടെ മനുഷ്യൻ കടന്നു ചെന്നാൽ അവർ അതിനെ നശിപിക്കും എന്നാണ്
അവിടെ കൂടികപ്പലിൽ കടന്നു പോകുന്നതിനിടെ ആകാശത്തിൽ തീഗോളം കണ്ടു എന്ന് പറയപെടുന്നു .ജിന്നുകളെ  തീയിൽ നിന്നാണ് അള്ളാഹു പട ച്ചി രികുന്നത് എന്നും അള്ളാഹു ഖുറാനിൽ പറഞ്ഞിരിക്കുന്നു . ഭൂമിയിലും ആകാശത്തും മനുഷ്യനു കണ്ടെത്താൻ കഴിയാത്ത ഒരുപാട് നിഗൂണ്ടതകൾ  ഒളിഞ്ഞു കിടപുണ്ട് . ഭൂമിയിൽ അല്ലാഹുവിനെ മറന്നു പലതും പ്രവർത്തികുമ്പോൾ അവനെ ഓർമിക്കാനും അവന്റെ നിയന്ത്രണത്തിൽ ആണ് ഈ ഭൂമിയും ആകാശവും എല്ലാം എന്ന് മനുഷ്യരെ ബോദ്യപെടുത്താനും അവൻ ചെയുന്ന കാര്യങ്ങളിൽ ഒന്നായി ഇതിനെയും കണക്കു കൂട്ടാം
                                                          

No comments:

Post a Comment

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം