അമ്മ
ആവൃദ്ധ സ്ത്രീ തന്റെ മകനോട് ചോദിച്ചു കൊണ്ടിരുന്നു " മകനെ നീ അമ്മയെ എങ്ങോട്ടാ കൊണ്ടുപോകുന്നത് "
അയാൾ ഒന്നും മിണ്ടിയില്ല
അയാളുടെ ഭാര്യ ഇന്നല്ലേ രാത്രി അയാളോട് പറഞ്ഞത് അയാൾ ഓർത്തു
" നിങ്ങളെ അമ്മയെ വല്ല വൃദ്ധ സദനത്തിലും കൊണ്ടാകൂ അതു ഉണ്ടായാൽ ഞാനും കുട്ടികളും എങ്ങനെ നിങ്ങടെ കൂടെ ഗള്ഫിലേക്ക് വരും..?"

അയാൾ ഒന്നും മിണ്ടിയില്ല ..
"മനുഷ്യ നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത് ഞാൻ പറയുന്നത് വല്ലതും നിങ്ങൾ കേള്ക്കുന്നുണ്ടോ "
"ആ സ്ത്രിയെ പിന്നെ എന്താ ചെയ്യുക നമ്മുടെ കൂടെ ഗൾഫിൽ കൊണ്ടുപോകാനോ എനിക്ക് പറ്റില്ല അതിനെ നോക്കാൻ .."
"ഞാൻ നാളെ ഒരു തീരുമാനം കാണുന്നുണ്ട് " .അയാൾ പറഞ്ഞു
കാർ അതിവേഗം കുതിച്ചു കൊണ്ടിരുന്നു .
" മോനെ നീ എന്താ ഒന്നും മിണ്ടാത്തത് എത്ര കാലമായ് നിന്റെ അടുത്തു ഞാനിങ്ങനെ ഇരുന്നിട്ട് നീ ഗൾഫിൽ പോയതിൽ പിന്നെ ഒരു ദിവസം പോലും നിന്നെ ഓര്മിക്കാത്ത ദിവസം എനിക്കുണ്ടായിട്ടില്ല നിനക്ക് ഓർമ്മയുണ്ടോ നീ എന്തെല്ലാം കുരുത്തകേട് കാണിക്കുമായിരുന്നു ചെറുപ്പത്തിൽ "
അയാൾ ഒന്നും മിണ്ടാതെ തന്റെ ചെറുപ്പത്തിലെ കാര്യങ്ങൾ ആലോചിച്ചിരുന്നു
പന്ത് കളിച്ചു അയലത്തെ ഭാസ്കർ ഏട്ടന്റെ വീടിന്റെ ജനൽ പൊട്ടിച്ചതും അതിനു വയക്കുണ്ടായതും എന്നിട്ടും തന്റെ അമ്മ തന്നെ ഒന്നു തല്ലുകപോലും ചെയ്തില്ല തന്നെ സ്നേഹത്തോടെ ഉപദേശിച്ചു
" നീ ഇനി ഇതുപോലെ കുരുത്തക്കേട് ഒന്നും കളിക്കരുത്. "
ചെറുപ്പത്തിൽ അയാൾക്ക് ഉച്ചയ്ക്ക് സ്കൂളിലേക്ക് ഭക്ഷണവുമായി എത്തിയതും അതും താൻ ഭക്ഷണം കഴിക്കുന്നത് വരെ ഒന്നും കഴിക്കാതിരുന്നതും സ്കൂളിന്റെ പ്ലാവിൻ ചുവട്ടിൽ ഇരുന്നു തനിക്കു ഭക്ഷണം വാരിതന്നതും എല്ലാം .
അച്ഛൻ മരിച്ചതിൽ പിന്നെ ഹാജിയാരെ വീട്ടിൽ രാപകൽ ആദ്ധോനിച്ചു ആയിരുന്നു അമ്മ തനിക്കുപഠിക്കാനുള്ള പുസ്തകവും എല്ലാം വാങ്ങിയിരുന്നത് .
ഹാജിയാർ ഒരിക്കൽ തന്നോട് പറഞ്ഞത് അയാൾ ഓർത്തു . " നീ നിന്റെ അമ്മയെ നല്ലോണം നോക്കണം എന്റെ വീട്ടിൽ പണിക്കുവന്നാൽ ഒരു വസ്തു നിന്റെ അമ്മ കഴിക്കില്ല ചോദിച്ചാൽ പറയും ഞാൻ വൈകുന്നേരം വീട്ടിൽ ചെന്നിട്ടു കഴിക്കാം അവൻ കഴിച്ചോ എന്നറിയാതെ ഞാൻ എങ്ങനെ കഴിക്കാനാ . എല്ലാം ആലോചിച്ചു അയാൾ പതിയെ ഉറക്കത്തിലേക്കു വീണൂ .
ഉറക്കത്തിൽ അയാൾ ഒരു സ്വപ്നം കണ്ടു " അയാൾ റോഡിൽ നിൽക്കുമ്പോൾ ഒരു കാറിൽ വൃദ്ധനായ ഒരാളെയും കൊണ്ട് ഒരു ചെറുപ്പക്കാരൻ പോകുന്നു അയാൾ നോക്കി നിൽക്കെ ആ കാർ അടുത്തുള്ള ഒരു വൃദ്ധ സദനത്തിലേക്ക് കയറി അയാൾ ആ കാറിനു പിന്നാലെ പോയി അയാൾ ആ കാറിലേക്ക് സൂക്ഷിച്ചു നോക്കി അതെ ആവൃദ്ധൻ തന്നെ പോലിരിക്കുന്നു അപ്പോൾ ആ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു യുവാവ് പുറത്തേക്കു ഇറങ്ങി ആ യുവാവിന്റെ മുഖം തന്റെ മകനെ അതെ പോലിരിക്കുന്നു അപ്പോയെക്കും യുവാവ് ആ വൃദ്ധനെയും കൊണ്ട് വൃദ്ധസദനത്തിനുള്ളിലേക്ക് നടന്നു പെട്ടന്നു അയാൾ ഞെട്ടി ഉണർന്നു "..
അയാൾ ആലോചിച്ചു താൻ ചെയ്യുന്നത് കണ്ടല്ലേ തന്റെ മക്കളും പഠിക്കുക . ഇന്ന് ഞാനീ തെറ്റ് ചെയ്താൽ നാളെ തന്റെ മക്കളും തന്നോട് ഈ തെറ്റു ആവർത്തിക്കും ഇത്രയ്ക്ക് സ്നേഹം തന്നു തന്നെ വളർത്തിയ തന്റെ അമ്മയെ താൻ വൃദ്ധ സദനത്തിൽ കൊണ്ടാകാൻ ശ്രമിച്ചില്ലേ ഞാൻ എത്ര നീച്ഛൻ താൻ കുസൃതികൾ കാണിച്ചപ്പോൾ തന്നെ ഒരു അടിപോലും അടിക്കാതെ തന്നെ സ്നേഹത്തോടെ ഉപദേശിക്കുക മാത്രം ചെയ്ത എന്റെ അമ്മയെ ....
അയാൾ പൊട്ടികരഞ്ഞു കൊണ്ട് തന്റെ അമ്മയെ കെട്ടിപിടിച്ചു ഒരുപാടു മുത്തങ്ങൾ നല്കി
അയാൾ ഡ്രൈവറോട് പറഞ്ഞു വണ്ടി വീട്ടിലേക്കു തിരിച്ചു വിടൂ .....................................

കുറിപ്പ് ; സ്വന്തം അമ്മയെയും അച്ഛനെയും സ്നേഹിക്കാതെ വൃദ്ധ സദനത്തിൽ കൊണ്ടിടുന്നവർക്ക് ഈ കഥ ഒരു പഠം ആകട്ടെ അവരും ഓര്ക്കുന്നത് നന്ന് ഞങ്ങളും ഒരു നാൾ വൃദ്ധർ ആകുമെന്ന് ഞങ്ങളെയും മക്കൾ വൃദ്ധ സദനത്തിൽ കൊണ്ടാക്കും എന്ന് ......
ചെറുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൾ തന്ന സ്നേഹത്തിന്റെ ഒരംശം എങ്കിലും നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് തിരിച്ചു കൊടുക്കാൻ ശ്രമിക്കുക എന്നാലെ ഭാവിയിൽ നിങ്ങളുടെ മക്കളിലൂടെ നിങ്ങൾക്ക് ആ സ്നേഹം തിരിച്ചു ലഭിക്കുകൂ ...........
കഥയ്ക്ക് ആശയത്തിലോ അവതരണത്തിലോ ഒരു പുതുമയുമില്ല.
ReplyDeleteഅക്ഷരത്തെറ്റുകൾ ഉണ്ട്. ശ്രദ്ധിക്കുക.
വായിക്കാതെ പോവുന്നു ,,, കാരണം ആ അക്ഷരങ്ങള്‍ക്ക് കൊടുത്ത കടും കളര്‍ കാരണം ഒരു വല്ലാത്ത മടുപ്പ് :(
ReplyDeleteആശംസകൾ
ReplyDelete