Friday, May 23, 2014

കവിത : കേരളം

നല്പത്തിനാല്   നദികൾ

ഉണ്ടെന്നിൽ എങ്കിലും

വെള്ളത്തിനായ്‌ നെട്ടോട്ടം ഓടുന്നു
എന്നിലുള്ളവർ ... .

എന്നെ സംരക്ഷിക്കാൻ സമുദ്ര

മുണ്ടെങ്കിലും ഞാനിന്നു 

ദാഹത്താൽ  വലയുന്നു.

എല്ലാം മനുഷ്യന്റെ ക്രുരത മൂലം ..

എന്നില്ലേ കുന്നുകൾ എല്ലാം

ഉടചിട്ടാൽ ...

ഈ സമുദ്രത്തിൻ ആഴങ്ങളിൽ

ഞാൻ അഭയം പ്രാപിക്കും

No comments:

Post a Comment

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം