Monday, April 28, 2014

നിങ്ങളുടെ പി സി അല്ലെങ്കിൽ ലാപ്‌ ടോപ്‌ ഒറിജിനൽ ആണോ കോപ്പി ആണോ എന്ന് എങ്ങനെ ടെസ്റ്റ്‌ ചെയ്യാം


SHAMSUTIPS  EXCLUSIVE
                 ഞാൻമുമ്പ്  ഈ  ബ്ലോഗിൽ നിങ്ങളുടെ മൊബൈൽ  ഒറിജിനൽ ആണോ കോപ്പി ആണോ എന്ന് നിങ്ങള്ക്ക്  മനസ്സിലാക്കാം  എന്നാ  ഒരു പോസ്റ്റ്‌ ഇട്ടിരുന്നു  അതിനു  നല്ല പ്രതികരണമാണ്  കിട്ടിയത്  മലയാളം  ബ്ലോഗേര്സ്  ഗ്രൂപ്പിന്റെ  ബ്ലോഗ്‌ അവലോകനത്തിൽ വരെ എന്റെ ബ്ലോഗിനെ  കുറിച്ച് എഴുതി . അത്  എഴുതിയ  ബ്ലോഗർ  അയ  പ്രദീപ്കുമാർ ചേട്ടനും എന്റെ നന്ദി അറിയിക്കുന്നു  . ആ  പോസ്റ്റിന്റെ  ഒരു പകർപ്പ്  മലയാളികളുടെ  facebook  ആയ  suhrthu.com  പബ്ലിഷ്  ചെയ്തിരുന്നു  അതിനു  ഇന്നും നല്ല പ്രതികരണങ്ങൾ വരുന്നുണ്ട് . യുകെ  uae സൗദി അയർലണ്ട് അമേരിക്ക  തുടങ്ങിയ  മലയാളികൾ  ഉള്ള പതിനഞ്ചിൽ  കൂടുതൽ രാജ്യങ്ങളിൽ നിന്ന്  എന്റെ  ബ്ലോഗിന് visitors നെ ലഭിച്ചു  . പലർക്കും  മൊബൈൽ purchase   ചെയ്തപ്പോൾ ലഭിച്ച പറ്റിയ അമളികളും പറഞ്ഞു  . പലർക്കും  ലാപ്‌ ടോപ്‌  കളെ കുറിച്ചും  ടാബ് കളെ കുറിച്ചും  ഡെസ്ക്ടോപ്പ്  കളെ കുറിച്ചും ഇതു പോലെ അറിയണമായിരുന്നു . അത് കാരണം ആണ് ഈ പോസ്റ്റ്‌ ഇടുന്നത് .



                        ഒരു ലാപ്‌ ടോപ്‌  അല്ലെങ്കിൽ ഡെസ്ക്ടോപ്പ് വാങ്ങുമ്പോൾ അതിൽ ഉള്ള OS അഥവാ OPERATING SYSTEM CRACK VERSION ആണോ ?. ഒറിജിനൽ  വെർഷൻ  ആണോ?  എന്ന് നമ്മൾ ചെക്ക്‌ ചെയ്യാറില്ല . അതിനെ കുറിച്ച്  ആണ് ഞാൻ ഇവിടെ ഇന്ന്  പറഞ്ഞു തരുന്നത് .....................................................................................................



 നിങ്ങൾക്കറിയാമോ ?  CRACK  VERSION  ഇൻസ്റ്റോൾ  ചെയ്ത  അല്ലെങ്കിൽ ഒറിജിനൽ CD ഉപയോഗിക്കാതെ ഇൻസ്റ്റോൾ ചെയ്ത  OPERATING SYSTEM അടങ്ങിയ സിസ്റ്റത്തിന്റെ  ഉടമയെ COPY RIGHT ACT  പ്രകാരം പോലീസിന്  കസ്റ്റടിയിൽ എടുക്കാനും  നിങ്ങളുടെ  PC അല്ലെങ്കിൽ ലാപ്ടോപ്  MICROSOFT  CORPORATION അധികാരികൾക്ക്  പിടിച്ചെടുക്കാനും  കഴിയും .ഇത് കേട്ട് നിങ്ങൾ വിഷമിക്കേണ്ട  അതിനുള്ള  വഴി ഞാൻ താഴെ പറയുന്നുണ്ട് ...................................................................................


DESKTOP 
സാധാരണ കമ്പ്യൂട്ടർ കളെ കുറിച്ച് വിവരം ഉള്ള ആളുകൾ  കമ്പ്യൂട്ടർ  വാങ്ങുമ്പോൾ  കമ്പ്യൂട്ടർ  ഷോപ്പിൽ CONFIGURATION പറഞ്ഞു കൊടുക്കയാണ് പതിവ് . ഷോപ് കൾ  കസ്റ്റമർ പറഞ്ഞ CONFIGURATION ഉള്ള  കമ്പ്യൂട്ടർ പാർട്സുകൾ  കൂട്ടി ചേർത്ത്  അസ്സെബ്ലി  ചെയ്തു എടുക്കുകയാണ്  പതിവ്  അതിൽ അവർ  CRACK  ഓയെസ്  ഇൻസ്റ്റോൾ ചെയ്യുകയാണ് പതിവ്  കാരണം എന്തെന്നോ ഒറിജിനൽ  ഓയെസ്  CD  വില  ഏകദേശം  8000  ഇന്ത്യൻ രൂപയുടെയും  12000 രൂപയുടെയും  ഇടയിൽ ആണ്  വില  അതും  ഒരു PC  യിൽ  മാത്രമേ  ഉപയോഗിക്കാൻ പറ്റൂ . കുടുങ്ങിയല്ലേ  അതിനു  ഒറിജിനൽ ഓയെസ്  ഉള്ള സിസ്റ്റം മാത്രം ചോദിച്ചു വാങ്ങുക  ഡെൽ  ACER  HP  എന്നിവരുടെ  ഓയെസ്  ഇൻസ്റ്റോൾ  ചെയ്ത  PC തന്നെ ചോദിച്ചു വാങ്ങുക . നിങ്ങൾ  വാങ്ങാൻ ഉദേശിച്ച PC  യെക്കാളും കുറച്ചു  വിലകൂടുതൽ  ഉണ്ടാകും . 
LAPTOP 

LAPTOP കളിൽ  NON ഓയെസ്  ,ഉബുണ്ടു , വിൻഡോസ്‌ 7 , വിൻഡോസ്‌  8 എന്നിങ്ങനെ പല ടൈപ്പ് കളിലും വരുന്നുണ്ട്  . RETAILER മാർക്ക്   ഉബുണ്ടു  , നോണ്‍ ഓയെസ്  ലാപ്പുകൾ വാങ്ങുന്നതിലൂടെ  4000 വരെ ലഭിക്കാൻ കഴിയും  . അതുകൊണ്ട് അവർ  NON ഓയെസ്  ,ഉബുണ്ടു  ലാപ്പുകൾ വാങ്ങി CRACK ചെയ്ത വിൻഡോസ്‌  വെർഷൻ ഇൻസ്റ്റോൾ ചെയ്യും .അവർക്ക്  OG വിൻഡോസ്‌ വെർഷൻ ഉള്ള ലാപ്പ് വില്കുന്ന വിലയ്ക്ക് വില്കാൻ സാധിക്കും .ഇത് സാധാരണ കാരന്  മനസ്സിലാകുകയില്ല . ......................


CRACK  OS INSTALL ചെയ്താൽ  ഉണ്ടാകുന്ന പ്രശ്നങ്ങൾ 
CRACK  ചെയ്ത OPERATING  സിസ്റ്റം ഇൻസ്റ്റോൾ  ചെയ്താൽ  നിങ്ങള്ക്ക്  ഒരു പാട്  പ്രശ്നങ്ങൾ  ഉണ്ടാകും  അവ ഏതൊക്കെ  എന്ന് നമുക്ക് നോകാം .........................
ഇന്റർനെറ്റ്‌  ഉപയോഗിക്കുമ്പോൾ ഓയെസ്  ഒറിജിനൽ  അല്ല എന്ന്  എഴുതി കാണിക്കുകയും  നിങ്ങളുടെ  സിസ്റ്റം  RESTART  ആകുകയും ചെയ്യും .
ഇന്റർനെറ്റ്‌  വഴിയുള്ള  ബാങ്കിംഗ്  ഓണ്‍ലൈൻ PURCHASE  തുടങ്ങിയവ  ചെയ്യുമ്പോൾ നിങ്ങളുടെ  ബാങ്ക്  ക്രെഡിറ്റ്‌  കാർഡ്‌  DETAILS  ഇന്റർനെറ്റ്‌  ഹാക്കർ  മാരായ  ക്രിമിനൽസിന്റെ  കൈകളിൽ  എത്തിപെടാൻ ചാൻസ്  ഉണ്ട് . ഹാക്കർമാർക്ക്  നിങ്ങളുടെ കമ്പ്യൂട്ടറിൽ കടന്നു കൂടാൻ എളുപ്പം ആണ് . CARCK  ചെയ്ത ഓയെസ്  അത്  CRACK  ചെയ്ത  ആളുകൾ അതിൽ പല  EXTRA  സോഫ്റ്റ്‌വെയർ  ADD   ചെയ്തിട്ടുണ്ടാകും  അതിനാൽ CRACK വെർഷൻ USE ചെയ്യുന്നവരുടെ  കമ്പ്യൂട്ടറിൽ ഉള്ള  വിവരങ്ങൾ  ഹാക്കർ മാർക്ക്  ഇന്റർനെറ്റ്‌  വഴി  ചോര്താൻ  കഴിയും .. ഇന്റർനെറ്റ്‌  ഉപയോഗിക്കുമ്പോൾ  നിങ്ങളുടെ CRACK  OS UPDATE ആകുകയും MICRO SOFT കമ്പനിക്ക്‌  നിങ്ങൾ ഉപയോഗിക്കുന്നതു ILLEGAL  OS  ആണെന്ന്  കണ്ടു നിങ്ങളുടെ IP ബ്ലോക്ക്‌  ചെയ്യാൻ സാധിക്കും . അതുപോലെ  CRACK  സോഫ്റ്റ്‌വെയർ  ഇൻസ്റ്റോൾ  ചെയ്ത സിസ്റ്റത്തിൽ  WIFI , BLUETOOTH ,GRAPHICS ,SOUND  തുടങ്ങിയവയുടെ  DRIVER  സോഫ്റ്റ്‌വെയർ  ഇൻസ്റ്റോൾ അകാതിരികാൻ ചാൻസ്  കൂടുതൽ ആണ് അതിനാൽ  നിങ്ങൾ സിസ്റ്റം വാങ്ങി വീട്ടിൽ  എത്തിയശേഷമേ നിങ്ങൾക്ക്  അത് മനസ്സിലാകൂ  പക്ഷെ  അതിന്റെ DRIVER  ഇന്റർനെറ്റ്‌ വഴി ഡൌണ്‍ലോഡ് ചെയ്തു എടുക്കാവുന്നതാണ്  അത് പലർക്കും  അറിയില്ല  ദൂരസ്ഥലങ്ങളിൽ നിന്ന് വാങ്ങിയ സിസ്റ്റം ആണെങ്കിൽ  അത്  നിങ്ങൾ അവിടെ തന്നെ തിരിച്ചു കൊണ്ട് പോകേണ്ടി  വരും ....
CRACK  ഓയെസ് ആണ് നിങ്ങളുടെ  സിസ്റ്റത്തിൽ  ഇൻസ്റ്റോൾ  ചെയ്തത്  എന്ന് എങ്ങനെ മനസ്സിലകാം ? 

ഡെസ്ക്ടോപ്പ്  പിസിയിൽ  ഇന്റർനെറ്റ്‌ കണക്ട്  ചെയ്തു  മുകളിൽ  കൊടുത്ത  രീതിയിൽ പരിശോധിക്കാം

OS INSTALL ചെയ്യാത്ത  ഒരു ലാപ്പിൽ  ബോക്സിൽ  നോണ്‍  ഓസ്‌  എന്ന് രേഖപെടുത്തിയത്

 നിങ്ങളുടെ ലപ്ടോപിൽ സീരിയൽ  നമ്പറോ SERVICE TAG  നമ്പറോ ഉപയോഗിച്ച്  ലാപ്ടോപ്  കളുടെ  CONFIGURATION  മനസ്സിലകാം  ഉദാഹരണം :
DELL  ലാപ്ടോപ്  എങ്ങനെ  ചെക്ക്‌  ചെയ്യാം  എന്നുള്ളതാണ്  കൊടുത്തിരിക്കുന്നത്‌
  

ഇനി  സീരിയൽ  അല്ലെങ്കിൽ  സർവീസ് TAG , എങ്ങനെ ചെക്ക്‌  ചെയ്യാം  എന്ന് നോകാം ..........









ഇനിയും  ഇതുപോലുള്ള  ചതിയിൽ  പെടാതെ  സൂക്ഷിക്കുക         
          



7 comments:

  1. ഉപയോഗിക്കുന്ന വസ്തുവിന്റെ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത എന്നെപ്പോലെയുള്ളവര്ഡക്ക് ഏറെ ഉപകാരപ്രദമാണ് താങ്കളുടെ ലേഖനങ്ങൾ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഇന്റര്‍നെറ്റ് ഇല്ലാത്ത , മുന്‍പ് ഒര്‍ജിനല്‍ OS ഉണ്ടായിരുന്ന ഒരു ലാപ്ടോപ് അത് പിന്നീടു ഫോര്‍മാറ്റ് ചെയ്ത് സെയിം വെര്‍ഷന്‍ ക്രാക്ക് ചെയ്ത് എല്ലാ അപ്ലിക്കേഷന്‍സും ഡ്രൈവേര്‍സും ഇന്‍സ്റ്റോള്‍ ചെയ്ത് അപ്ഡേറ്റ്‌ ഓഫ്‌ ചെയ്ത് വച്ചാല്‍ എങ്ങനെ മനസിലാക്കാന്‍ സാധിക്കും ഒര്‍ജിനല്‍ ആണോ അല്ലയോ എന്ന്..

    ReplyDelete
  4. ഇന്റർനെറ്റ്‌ കണക്ട് ചെയ്തു സിസ്റ്റം പ്രോപെര്ടീസ് എടുത്തു അതിൽ ചെക്ക്‌ ചെയ്യാം അല്ലെങ്കിൽ മൈക്രോസോഫ്ട്‌ website കളിൽ പല മര്ഗങ്ങളും പറയുന്നുണ്ട്

    ReplyDelete
  5. p cയില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റുന്ന ഒരു ഇംഗ്ലീഷ് മലയാളം dictionary ........പ്ലീസ്
    rmarshad313@gmail.com

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം