Monday, April 14, 2014

ലോകത്തിലെ ഏറ്റവും വില കൂടിയ മൊബൈൽ ഏതൊക്കെ എന്ന് നിങ്ങൾ കറിയാമോ ?

ഹലോ' ഫ്രണ്ട്സ് ,
      
                   ലോകത്തിലെ ഏറ്റവും വില കൂടിയ മൊബൈൽ ഏതൊക്കെ എന്ന് നിങ്ങൾ കറിയാമോ ?
GALAXY S5 , IPHONE 5S HTC ONE X എന്നൊക്കെ അല്ലെ നിങ്ങൾ കരുതിയത്‌  എന്നാൽ നിങ്ങള്ക്ക് തെറ്റി .പണ്ട്  സധാരണകാരൻ   നോക്കിയ 1600 യും 3110 യും  1110 ഒക്കെ കൊണ്ട് നടക്കുന്ന കാലത്ത് പണക്കാർ നോക്കിയ  9000 COMMUNICATOR  എന്ന മൊബൈൽ കൊണ്ട് നടന്നിരുന്നു അതാണ് ലോകത്തിലെ ആദ്യ സ്മാർട്ട്‌ ഫോണ്‍. ആ മൊബൈൽ  കണ്ട് ക്കാ  കണ്ട് കില്ലെ ബാ 

ഇതാണ്  നോക്കിയ 9000 COMMUNICATOR  

 ഇത് ഇവിടെ പറയാൻ കാരണം ഉണ്ട് അന്ന് ഈ മൊബൈൽ പണക്കാർ കയ്യിൽ പിടിച്ചോണ്ട് നടന്നിരുന്നു .കാലം മാറി  അതോടെ മൊബൈലുകളുടെ കോലവും മാറി . ഇപ്പൊ  I PHONE ഉം  GALAXY  യും  അരങ്ങു വാഴും കാലം .
ഇനി അല്പ്പം പിറകിലോട്ടു പോകാം ..................................
ഫ്ലാഷ് ബാക്ക്  

ഇങ്ങള് \മാർട്ടിൻ കൂപർ  എന്ന് കേട്ട് ക്കാ  . DAYNA ടാക്   എന്ന് കേട്ട് ക്കാ 
കേട്ട് കില്ലെ  ബാ ..............

1973  ലെ ഒരു ദിവസം  രാവിലെ ഒരു കിലോയിലധികം  തൂക്കം വരുന്ന ഒരു നീണ്ട കൂറ്റി  ചെവിയോടു ചേർത്തുവച്ചു  മാർട്ടിൻ കൂപ്പർ എന്ന 45 വയസ്സുകാരൻ  പറഞ്ഞു " ഞാൻ സംസാരിക്കുന്നത് യഥാർത്ഥ സെൽ ഫോണിൽ നിന്നാണ് " കാൾ കട്ട്‌ ആയി വീണ്ടും അടുത്ത കാൾ " വാട്സണ്‍ നീ എന്റെ അടുത്തേക്ക് വരൂ നിന്നെ എനിക്ക് ആവശ്യം ഉണ്ട് "  
ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോണ്‍ ആയിരുന്നു അത് . സംസാരിച്ചത് മൊബൈൽ ഫോണിന്റെ പിതാവ് എന്ന് അറിയപെടുന്ന  മോട്ടോറോളയുടെ  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന മാർട്ടിൻ കൂപ്പർ ആയിരുന്നു .DAYNA TAC എന്നാണ് ആ മൊബൈലിന്റെ പേര് . 

ബാപ്പയും മകനും [ മാർട്ടിൻ കൂപ്പറും  DAYNA TAC മൊബൈലും ]

2007 ജൂണ്‍ 29 
അന്ന് ലോകമാധ്യമങ്ങളിൽ എല്ലാം വന്ന ഒരു വാർത്ത‍ ഉണ്ടായിരുന്നു . എന്താണെന്നു അറിയണ്ടേ ...
ഫോട്ടോ കണ്ടപ്പം മനസ്സിലായില്ലേ?............. അതെ  മൊബൈൽ ചരിത്രത്തിൽ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് അന്നത്തെ  ആപ്പിൾ CEO I PHONE ആദ്യ പതിപ്പ് പുറത്തിറക്കി .
വീണ്ടും' മൊബൈൽ ചരിത്രത്തിലെ നാഴികകല്ലായ  ANDROID പതിപ്പിലെ ആദ്യ സ്മാർട്ട്‌ ഫോണ്‍ HTC  പുറത്തിറക്കി .
FIRST ANDROID MOBILE


മൊബൈലിൽ നോക്കിയ യുടെ തട്ടകം തകർത്തു SAMSUNG ന്റെ  ആദ്യ ANDROID മൊബൈൽ പുറത്തിറങ്ങി 
ആദ്യ ANDROID SAMSUNG MOBILE 

പിന്നീടുള്ള കാലം നോക്കിയ ക്ക് കഷ്ട്ടപടുകളുടെയും SAMSUNG നു വിജയത്തിന്റെയും നാളുകൾ ആയിരുന്നു . എല്ലാം SAMSUNG നു നേടി കൊടുത്തത് ഗൂഗിൾ ന്റെ ANDROID മൊബൈൽ OS ആയിരുന്നു .
 ..................................................................................
ഇനി തിരിച്ചു വിഷയത്തിലേക്ക് വരാം .ഇന്ന് പതിനായിരം മാസ സമ്പളം വാങ്ങുന്നവനും 40000 രൂപയുടെ GALAXY S 4  ഉം IPHONE 5S കൈയ്യിൽ .ഇത് കാരണം പണക്കാർ കുടുങ്ങി .കാർ ആണെങ്ങിൽ ഫെരാരിയും BMW വും വാങ്ങാം അതിൽ ഒരു സാധാരണ കാരനും കൈവെക്കില്ല . മൊബൈൽ ന്റെ സ്ഥിതി അതല്ല എല്ലാ എരണം കെട്ടവന്റെ കയ്യിലും വമ്പൻ ഫോണുകൾ 
ആപ്പോയാണ് അവർ ഇങ്ങനെ കുറെ മൊബൈൽ ഇറങ്ങുന്നുണ്ടെന്നു  അറിഞ്ഞത്  വല്ല്യ FUNCTION  ഒന്നും  ഇല്ലേലും  വാങ്ങാൻ പണം കുറെ  പണം വേണം  അപ്പൊ നമുക്ക് അതൊന്നു കണ്ടു നോക്കാം  ...............................

Ulysse Nardin  The Chairman
സ്വിറ്റ്സർലൻഡ്  ആസ്ഥാനമായി പ്രവർത്തിക്കുന്ന വിലകൂടിയ വാച്ച്  നിർമാണ കമ്പനി യായ Ulysse Nardin നിർമിച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ ANDROID മൊബൈൽ  ആണ്   The Chairman . ഇതിനു പ്രതേക FUNCTION ഒന്നും തന്നെ ഇല്ലെങ്കിലും  SEIKO  വച്ചുകളിൽ കാണുന്ന പോലെ ഉള്ള AUTOMATIC  സിസ്റ്റം [kinetic rotor power system]ആണ് എന്ന് വെച്ചാൽ  ചാർജ് ചെയ്യേണ്ട എന്ന്. കുറെ വജ്രങ്ങളും വിലകൂടിയ  മുത്തുകളും ഇതിൽ പതിപ്പിച്ചിട്ടുണ്ട്  . വില വെറും  തുച്ചം  ഏകദേശം ഇന്ത്യൻ രൂപ  3400000 ..
..........................................................................................................................................
നോക്കിയ ആർട്ട്‌ 8800 
16 കാരറ്റ് വൈറ്റ് ഗോൾഡിൽ  നിര്മിച്ച  ഈ മൊബൈലിൽ  ഒരു  അഞ്ചു മെഗാ PIXEL  ക്യാമറ പോലും ഇല്ല . വജ്രവും മുത്തുകളും വൈരങ്ങളും കൊണ്ടാണ് ഇത് നിർമ്മിച്ചത്‌  . വില   8700000  ഇന്ത്യൻ രൂപ 

.........................................................................................................................................................
ഐ ഫോണ്‍  പ്രിൻസസ് 
Peter Aloisson എന്ന LUXUARY വസ്തുക്കൾ  നിർമിക്കുന്ന  കമ്പനി IPHONE  ൽ  180 ഓളം വിലകൂടിയ വജ്ര മുത്തുകളും  വൈറ്റ്  ഗോൾഡ്‌  ഉം ചേർത്ത് നിർമിച്ചതാണ് ഇവനെ  വില വെറും 11000000 [ ഒരു കോടി പതിനൊന്നു ലക്ഷം ] കണ്ണ് തള്ളണ്ട 

ഇനി നമുക്ക് ഇതിലും വില കുറഞ്ഞ മൊബൈൽ കാണാം 
GOLD WISH
ലോകത്തിലെ ഏറ്റവും  വിലകൂടിയ വായിൽ  ഭംഗി കൂടുതൽ ഉള്ളതാണ് ഇതെന്നാണ്  ഇതിന്റെ നിർമാതാക്കൾ അവകാശപെടുന്നത് . അതി സൂക്ഷ്മ  വൈറ്റ് ഗോൾഡ്‌ കല്ലുകൾ പിടിപ്പിച്ചു നിമിച്ച ഈ മൊബൈൽ ഇന്ത്യകാരന് വാങ്ങണമെങ്കിൽ പത്തു കോടിയോളം രൂപവരും .
...............................................................................................................
IPHONE  ROSE  EDITION  
ഐഫോണിൽ ചില മാറ്റങ്ങൾ വരുത്തി  . പണം'എങ്ങനെ ചിലവാക്കണം എന്ന് ആലോചിച്ചു ബുദ്ധി മുട്ടുന്ന കോടീശ്വരൻ മാർക്ക് വേണ്ടി നിര്മിച്ചതാണ് ഇത് .
വില 520000000  ഇന്ത്യൻ രൂപ 
.....................................................................
ഇനി ഇത്രേം വലിയ സ്മാർട്ട്‌ ഫോണിൽ  എന്ത് FUNCTION ആണ് ഉള്ളത് എന്ന് നോക്കാം ?
പേര്  ടാഘയൂർ  ഒരു BRANDED വാച്ച്  കമ്പനിയാണിത് ഇതിൽ നിന്നും ഇറങ്ങുന്ന മൊബൈൽ കൾക്ക് ഇന്ത്യയിൽ രണ്ടു ലക്ഷം മുതൽ ആറ് ലക്ഷം വരെ ആണ് വില  ഈ മൊബൈൽ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ  ദുബായ് മാളിൽ വന്നു നോക്കിയാൽ മതി . നാട്ടിലുള്ളവർ ഫോട്ടോ കണ്ടു അട്ജെസ്റ്റ് ചെയ്യുക 
ഇതിന്റെ FUNCTION എന്തൊക്കെ എന്ന് നോക്കാം ,.........
  1. BLUETOOTH  -ഉണ്ട് 
  2. MEMORY -ഇല്ല 
  3. ടച്ച്‌-അതെന്താ 
  4. മ്യൂസിക്‌ പ്ലയെർ'-ഉണ്ട് ചുമ്മാ 
  5. ക്യാമറ -ഇല്ലേ ഇല്ല 
  6. WIFI  കണ്ടിട്ടുപോലും ഇല്ല 

വില എത്ര എന്നോ  300000  ഇന്ത്യൻ രൂപ 
ഇനി  ഇവന്റെ ചേട്ടനെ കാണാം .................
പേര് TAG HEUER  LINK 
  1. 8 GB MEMEORY
  2. CAMERA,WIFI 
  3. 5 MP CAMERA
  4. 3G NETWORK
  5. ANDROID 2.2

വില വെറും നാലു ലക്ഷം 
ഇനി നമുക്ക്  മറ്റൊന്ന്  കാണാം .............................

നമ്മുടെ നോക്കിയ കമ്പനിക്ക്‌  പണക്കാർക്ക്  ഓർഡർ പ്രകാരം നിർമിച്ചു നല്കുന്ന ഒരു മൊബൈൽ ബ്രാൻഡ്‌ ഉണ്ട് അതിന്റെ പേര് ആണ്  VERTU 
വില തുടങ്ങുന്നത് 3 ലക്ഷം മുതൽ അങ്ങ് മുകളിലേക്ക് ആണ് .
ഇനി അവരിൽ  ചിലരെ കാണാം  അവരിൽ  ചിലര്ക്ക് ക്യാമറ പോലും ഇല്ല 
വില പറഞ്ഞു ഞെട്ടിക്കാൻ ഞാൻ ഒരുക്കമല്ല അതിനാൽ  ഫോട്ടോ  കണ്ടു അട്ജെസ്റ്റ്  ചെയ്തോളൂ 

ഇതെല്ലം  കണ്ടു ഞെട്ടി ഇരിക്കുന്ന  ഒരാളുണ്ട്.  അമേരിക്കയിലെ ചിക്കാഗോയിൽ .  തന്റെ വീട്ടിലിരുന്നു 85 കാരനായ സാക്ഷാൽ  മാർട്ടിൻ കൂപർ .ഇപ്പോയും ആലോചിക്കുന്നുണ്ടാകും  അന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല  താൻ കണ്ടു പിടിച്ച മൊബൈലിനു ഇത്ര വർഷങ്ങൾ കൊണ്ട്  ഇത്രേം വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് 


NB : ഇതിൽ പറഞ്ഞിരിക്കുന്ന  വൈറ്റ്  ഗോൾഡ്‌  എന്നത്  സ്വര്ണം ത്തിന്റെ  ആദ്യ രൂപം ആണ്  . സ്വർണത്തിനെകാൾ  ഉറപ്പുള്ളതാണ്  ഇത് . സ്വർണത്തിനെ ക്കാൾ  വില കൂടുതലും 








ഫോട്ടോ  കടപ്പാട് :  ഗൂഗിൾ 


3 comments:

  1. എന്റെ ദൈവമേ എന്തൊരു വില !
    എന്നാൽ മിക്കതിന്റെയും ഫങ്ങ്ഷനുകൾ വളരെ കുറവും. ഈ പണക്കാരുടെ ഒരു കാര്യം ! പൊങ്ങച്ചം ഒരു തരം ഭ്രാന്തു തന്നെ.

    ReplyDelete
  2. viddiman പറഞ്ഞത് ശരിയാ ? പണക്കാർ പണം ചിലവക്കേണ്ടത് എങ്ങനെ എന്നുൻ അറിയാതെ വിഷമിക്കുകയാണ് അതു കൊണ്ടാ 50000 രൂപ വരുന്ന സ്വര്ണ മിക്സ്‌ ഉള്ള കേക്ക് എല്ലാം മാർക്കറ്റിൽ വരുന്നത്

    ReplyDelete
  3. ഫോണിന്‍റെ ചരിത്രം പറഞ്ഞപ്പോള്‍ ആപ്പിളിനേക്കാള്‍ , എച്ച്.ടി.സി.യേക്കാള്‍ മുന്നേ പ്രശസ്തമായ സ്മാര്‍ട്ട്‌ ഫോണ്‍ ഐ.മേറ്റിനെ താങ്കള്‍ മറന്നു കളഞ്ഞു സഖാ !

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം