മൊബൈൽ ഡോക്ടർ

| ഏറ്റവും കുറഞ്ഞ നിരക്കിൽ എയർ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ E-TICKET പേജ്സന്ദർശിക്കുക |നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും shamsutipsblog@gmail.com ൽ അറിയിക്കുക|

                                                 മൊബൈൽ ഡോക്ടർ 

സുഹ്ർത്തുക്കളെ , 
                
                              
                                  നിങ്ങൾക്ക്  മൊബൈൽ പരമായ  എന്ത് സംശയങ്ങൾക്കും  മറുപടി ഉടൻ . നിങ്ങൾ ചെയ്യേണ്ടത്  ഇത്രമാത്രം  നിങ്ങളുടെ സംശയങ്ങൾ കമന്റ്‌ ആയി  ഇടുക  ഒപ്പം നിങ്ങളുടെ  ഇമെയിൽ ID യും നല്കുക 

16 comments:

  1. computer vazhi engane android apps download cheyka ?

    ReplyDelete
    Replies
    1. MOBORO , MOBOGENIE എന്നീ സോഫ്റ്റ്‌വെയർ കൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ്

      Delete
  2. my Nokia N900 switch on chydhal displayil engne varum"All telephony functions, including emergency call, are disabled due to a communication error .sim network edukunilla,,,?

    ReplyDelete
    Replies
    1. european rajyangalil ninnum vangiya phone anengil itharm complint undakarundu......................
      warranty undenkil nokia service center mayi bandapeduka
      allenkil software flashing cheyyuka

      Delete
  3. ente mobiil Samsung s4 anu ethu engine orginal anennu manasilakam chila functions work akunilla eg :
    motions and gestures

    ReplyDelete
    Replies
    1. Plz give ur Imei
      And made details
      Or ur check ur mobile in samsung service center

      Delete
  4. njan idea smart phone anu upayogikkunnatht memery spaic baki undangilum spece ella yannu displeyil kanikkum cheriya kb softwere download cheythalum 4 gb ulla memery anu yantha karanam
    haris.pulikkal8@gmail.com

    ReplyDelete
    Replies
    1. settings -അപ്ലിക്കേഷൻ മാനേജർ പോയി ഫോണിൽ ഉള്ള അപ്പ്സ് memory കാർഡ്‌ ലേക്ക് മൂവ് ചെയ്യുക ചില അപ്പ് memory കാർഡിൽ ഇൻസ്റ്റോൾ ആകില്ല eg : whatsapp

      Delete
  5. samsng s2. no emi number . service center and all repairing centre il ninnum reject cheythu. last mother board mattanam ennum. any solution without replace the mother board.shanavaspbabu@hotmail.com

    ReplyDelete
    Replies
    1. മുമ്പ് വർക്ക്‌ ചെയ്തിരുന്നോ അതോ വേറെ ഏതെങ്കിലും രാജ്യത്ത് നിന്നും കൊണ്ട് വന്നതാണോ ?

      Delete
  6. hellooo....
    Eante samsung Not 2 original aaano eannu ariyuvaan kazhiyumo ? please help me
    shajilopc@gmail.com

    ReplyDelete
  7. എന്റെ പോസ്റ്റ്‌ വായിക്കുക
    അതിൽ പറഞ്ഞ പ്പോലെ അല്ലെങ്കിൽ Samsung സർവീസ് സെന്റെറിൽ അന്നെഷിക്കുക അവർ നിങ്ങളെ സഹായിക്കും

    ReplyDelete
  8. സുഹൃത്തെ, എന്റെ SAMSUNG ഗാലക്സി നെക്സസ്‌ OS മാറ്റുന്നതിനിടയിൽ IMEI നമ്പർ ഡിലീറ്റായിപ്പോയി. ഫിക്സ്‌ ചെയ്യാൻ ഒരുപാട്‌ വഴികൾ നോക്കിയെങ്കിലും ബാക്കപ്പ്‌ ഇല്ലാത്തതിനാൽ സാധിച്ചില്ല.അത്‌ റിപ്പയർ ചെയ്യാൻ സാംസങ്ങ്‌ സ്പെഷ്യൽ ടൂൾസ്‌ എന്ന സോഫ്റ്റ്വെയർ ഉണ്ടെങ്കിൽ IMEI റിപ്പയർ ചെയ്യാം എന്ന് അറിയാൻ കഴിഞ്ഞു. അബുദാബിയിൽ ഇത്‌ ചെയ്യാൻ കഴിയുന്ന മൊബെയിൽ ഷോപ്പോ വ്യക്തികളോ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ..? (അബുദാബിയിൽ ഇല്ലെങ്കിൽ ദുബായിൽ)

    ReplyDelete
    Replies
    1. ബ്രിറ്റ്കോ മൊബൈൽ സെർവീസ് സെന്റെർ ദുബായ്‌ ദെയ്റ

      Delete
  9. priya suhruthe entey peru sajan,

    entey mobil infinix Zero-x506 rathriyil ohoto edukumbol ottum clear akunnilla
    motham light keri mangi pokuvanu ella photosum ennal pakal edukkumbol kuzhappamilla enthanu ethintey prasnam enthenkilum camera setings problem ano?

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം