Wednesday, April 23, 2014

മുന്നാം ലോക മഹായുദ്ധം അഥവാ സൈബർ യുദ്ധം PART 2

 പാർട്ട്‌  ഒന്ന്  വായിക്കാൻ  ക്ലികുക http://shamsutips.blogspot.ae/2014/04/part-1.html
പാർട്ട്‌  ഒന്നിൽ  പറഞ്ഞ പോലുള്ള  അനുഭവങ്ങൾ  നിങ്ങള്കുണ്ടയിട്ടുണ്ടോ ?
 ഇനി എങ്ങനെ  നിങ്ങളുടെ കമ്പ്യൂട്ടർ  ഹാക്ക്  ആയോ  എന്ന്  ചെക്ക്‌ ചെയ്യാം ?
നിങ്ങളുടെ  കമ്പ്യൂട്ടറിൽ  Control panel ---- Administrative tools ---- Event viewer   ൽ  പോയി നിങ്ങളുടെ കമ്പ്യൂട്ടറിൽ  ആരെങ്കിലും  നുയഞ്ഞു കയറിയോ  എന്ന് ചെക്ക്‌  ചെയ്യാം .........................
ഇനി ഫിഷിംഗ് സൈറ്റ് കൾ  എവിടെ രജിസ്റ്റർ ചെയ്തതാണ് എന്ന് അറിയണ്ടേ ? അതിനും വഴിയുണ്ട്
അതിന്  നിങ്ങൾ http://www.site24x7.com/find-website-location.html എന്ന വെബ്‌സൈറ്റിൽ  പോയി ഇതു സൈറ്റ് ആണോ  നിങ്ങള്ക്ക്  അറിയേണ്ടത്  ആ സൈറ്റ്  url  ടൈപ്പ് ചെയ്തു  സെർച്ച്‌ ചെയ്താൽ മതി .
ഇനി  ഏതു  സെർവറിൽ  നിന്ന് ആണ് നിങ്ങള്ക്ക്  ആ മെസ്സേജ്  വന്നത് എന്ന് അറിയണമെങ്കിൽ  വഴിയുണ്ട്  അതിനു നിങ്ങൾ http://www.iplocation.net/index.php എന്ന വെസൈറ്റിൽ  പോയി  i p  address കൊടുത്താൽ മതി.

ഇനി  സൈബർ യുദ്ധം എന്താണെന്നു പറയാം ?
ഈ അടുത്ത കാലത്ത് പാക്കിസ്ഥാൻ ഹാക്കർ മാരും ചൈനീസ് ഹാക്ക ർ മാരും ഇന്ത്യൻ വെബ്സൈറ്റ് ആക്രമിച്ചു .എന്ന വാർത്ത‍ നാം കേട്ടതാണല്ലോ  എന്തിനാണ് അതെന്നു പറയാം
അമേരിക്ക എന്തിനാണ് ഇറാഖിനെ ആക്രമിച്ചത്  ? അവിടെ ഉള്ള സർകാർ കളെ താഴെ ഇടാൻ അല്ലാതെ അവിടെ മാരക ആയുധങ്ങൾ ഒന്നും ഉണ്ടെന്നു കരുതിയല്ല . ഒരു മാരക ആയുധവും ഇറാഖിൽ ഇല്ലായിരുന്നു എന്ന്  ബുഷിനും അമേരിക്കൻ രഹസ്യാനേഷണ ഏജൻസി അയ CIA [സെൻട്രൽ INTELIGENCE ഏജൻസി ] ക്ക് നേരത്തെ അറിയാമായിരുന്നു പിന്നെ എന്തിനായിരുന്നു അതെന്നല്ലേ ........................................................


                   അമേരിക്ക ഒരു CAPITALIST  രാജ്യം ആണെന്ന് എല്ലാവര്ക്കും അറിയാമല്ലോ ? അമേരിക്ക യുടെ വരുമാനം  മെയിൻ ആയി ആയുധ കച്ചവടത്തിൽ നിന്നാണ്  . എന്നാൽ എണ്ണ ഇറക്കുമതി ചെയ്യാൻ അമേരിക്ക യ്ക്ക്  ഒരു വൻ തുക ചിലവാകുന്നുണ്ട് . അപ്പോൾ എണ്ണ കയറ്റുമതി ചെയ്യുന്ന ഒരു രാജ്യത്തെ ആക്രമിച്ചു അവിടുത്തെ ഭരണത്തെ താഴെ ഇറക്കി അമേരിക്കയുടെ  ഇഷ്ട പ്രകാരം നിൽകുന്ന ഒരു ഭരണം കൊണ്ട് വരിക എന്നിട്ട് ആ അവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ അമേരികയ്ക്ക് ഇറക്കുമതി ചെയ്യാമല്ലോ ഇതായിരുന്നു അമേരികയുടെ പൂതി  അത് അവസാനം പാളി .
ഇന്നത്തെ കാര്യത്തിൽ ആണെങ്കിൽ സൈനിക നഷ്ടം ഇല്ലാതെ സൈബർ  യുദ്ധത്തിലൂടെ ഒരു രാജ്യത്തെ തകര്കാം ഇത് ആദ്യം ചിന്തിച്ചത്  ചൈന യാണ് അവര്ക്ക് സ്വന്തമായി ഒരു ലക്ഷത്തിൽ അധികം വരുന്ന IT പ്രൊഫഷണൽ ആയ ഹാക്കർ മാർ  ഉള്ള സൈബർ പോരാളികൾ ഉണ്ട് അവർ മറ്റു രാജ്യങ്ങളിലെ  വിവരങ്ങൾ ചോർത്തുന്നു . അമേരികയ്ക്ക്  98000  സൈബർ പോരാളികൾ ഉണ്ട് അപ്പോൾ  ഇന്ത്യയ്ക്ക് എത്രപേർ ഉണ്ടെന്നോ ? കഷ്ടിച്ച്  ആയിരം പേർ . അതുകൊണ്ടാണ്  ചൈനയും പാകിസ്ഥാനും  ഇന്ത്യയെ ആക്രമിച്ചപ്പോൾ തിരിച്ചടിക്കാൻ  കുറെ രാജ്യ സ്നേഹികളായ  ഇന്ത്യൻ  ഹാക്കർ മാർ  തീരുമാനിച്ചത് .
ചൈനയാണ് ഹാക്കിംഗിൽ ഏറ്റവും മുന്നിൽ   ചൈന എങ്ങനെയാണു വിവരങ്ങൾ ചോര്തുന്നത് എന്ന് നമുക്ക് ഒന്ന് നോക്കാം .......................................................

ലോകത്ത് ഏറ്റവും കൂടുതൽ ഫ്ലാഷ് memory കൾ  നിര്മിക്കുന്നത് ചൈന ആണ്  എന്നറിയാമല്ലോ ?
 അവർ  ഒരു 500 GB  storage ഉള്ള  HDD യിൽ  ഒരു 500 GB കൂടി  extra  ഉണ്ടാകും അത് ഹിഡൻ ആയി ആണ് ഉണ്ടാവുക അത് നിർമാതാക്കൾക്ക്  മാത്രമേ കണ്ടെത്താൻ സാധിക്കൂ ..............................
 ഇനി അവർ അതിൽ ഒരു ചാര  സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തിടും  ഇത് ആര്ക്കും കണ്ടെത്താൻ സാധികില്ല . ഇനി നിങ്ങൾ വാങ്ങിയ ചൈന നിര്മിത HDD യോ  PENDRIVE  ഓ നിങ്ങളുടെ പിസിയിൽ  കണക്ട് ചെയ്താൽ  നിങ്ങളുടെ പിസിയിൽ ഉള്ള സ്വകാര്യ ഡോകുമെന്റ്സ്  നിങ്ങൾ അറിയാതെ ആ HDD യിലോ pendrive  കളിലോ ഉള്ള hiden storage കളിലേക്ക് കോപ്പിയാകും . ഇനി ഇന്റർനെറ്റ്‌ കണക്ട് അയ കമ്പ്യൂട്ടറിൽ ആ HDD  കണക്ട് ചെയ്താൽ അതിൽ ചെയ്തു വെച്ച പ്രോഗ്രാം വഴി  ചൈന യിലേ രഹസ്യ കേന്ദ്രത്തിലേക്ക്  എ ചാര  സോഫ്റ്റ്‌വെയർ നിങ്ങളുടെ  രഹസ്യ ഡോകുമെന്റ്സ് അയച്ചു കൊടുക്കും.



facebook  ഹാക്കിംഗ്  ?
ഒരു ദിവസം കൊണ്ട് ഒരു രാജ്യത്തു എങ്ങനെ കലാപം ഉണ്ടാകാം ?
ഒരു ദിവസം കൊണ്ട് എങ്ങനെ ഒരു ബാങ്ക് പൂട്ടികാം  ?
തുടങ്ങിയ കാര്യങ്ങൾ  പാർട്ട്‌ 3 യിൽ വരുന്നതാണ് ..............................................


1 comment:

  1. വായിക്കുന്നു. പുതിയ വിവരങ്ങൾ പകരുന്നതിനു നന്ദി.

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം