Friday, April 18, 2014

മൊബൈലും ഇന്റർനെറ്റ്‌ ഉം ഇല്ലാത്ത ചില രാജ്യങ്ങൾ

ഈ കാലഘട്ടത്തിൽ  മൊബൈലും ഇന്റർനെറ്റ്‌   ഉം ഇല്ലാത്ത  ജീവിതത്തെ  കുറിച്ച്  നിങ്ങൾ ഒന്ന്  ആലോചിച്ചു  നോക്കൂ  അങ്ങനെയും ചില രാജ്യങ്ങൾ  ഉണ്ട്  . ഇന്നത്തെ പോസ്റ്റ്‌ അതിനെ കുറിച്ച് ആകട്ടെ


               മൊബൈൽ  ഫോണ്‍ ഉപയോഗികുന്നത്  യുദ്ധകുറ്റം  . മൊബൈൽ  ഉപയോഗിച്ച്     കൂട്ടുകാരനെ  വിളിച്ചതിന്  ചാരനെന്ന്  പറഞ്ഞു വെടിവെച്ചു  കൊന്നു .അയൽ രാജ്യത്തെ ചാനൽ satlite  വഴി   എടുത്തു  കണ്ടതിനു  80 ആളുകളെ  തൂക്കി  കൊന്നു . ഇത്  നടന്ന സ്ഥലം എവിടെ  എന്ന് മനസ്സിലായോ ? ഇല്ലെങ്ങിൽ  പറയാം . അതിനു മുമ്പ്  നമുക്ക് മറ്റൊരു വിഷയം പറയാം .
 ഇന്ന്  ലോകത്തുള്ള  75% ആളുകളും  പല കാര്യങ്ങൾ ക്കും  ഇന്റർനെറ്റ്‌  നെ  ആശ്രയിക്കുന്നുണ്ട്  . പത്രം  .ചാനൽ , എല്ലായിടത്തും  ഇന്റർനെറ്റ്‌  നിര്ബന്ധമാണ് . ഈ കാലഘട്ടത്തിൽ  മൊബൈലും ഇന്റർനെറ്റ്‌  ഉം  നിര്ബന്ധമാണ് ചുരുക്കി പറഞ്ഞാൽ . ലോകത്ത് പല രാജ്യത്തും  ഇന്റർനെറ്റ്‌ ന് അവിടുത്തെ  സര്ക്കാറുകൾ കടുത്ത നിയന്ത്രണങ്ങൾ  ഏർപെടുത്തിയിട്ടുണ്ട്‌  കാരണം  സർക്കാറുകള്കെതിരെ  പല പ്രചാരണങ്ങളും ഇന്റർനെറ്റ്‌  വാഴി നടക്കുനുണ്ട്  അതാണ് കാരണം . ഇനി  ആദ്യം പറഞ്ഞ സ്ഥലം  പറയാം ഇത് വായിച്ചാ പലര്ക്കും ഇത് എവിടെയാണ് എന്ന് മനസ്സിലായി കാണും എന്ന് ഞാൻ കരുതുന്നു ഇല്ലെങ്കിൽ  പറയാം  ഉത്തര കൊറിയ . അതെ  ലോകത്ത് എല്ലാ കാര്യങ്ങൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഉള്ളത് ഈ രാജ്യത്ത് ആണ് . കാരണം എന്തെന്നോ ?.......... പറയാം

           ലോകത്ത്  സാധാരണ തൊയിലാളി കളുടെ  പ്രശ്നങ്ങൾക്ക്  പരിഹാരത്തിനും അവരെ മുന് പന്തിയിൽ എത്തിക്കാനും ആണ്  കമ്മ്യൂണിസ്റ്റ്‌  നിലവിൽ  വന്നതെന്നാണ് പറയുന്നത് .എങ്കിൽ  ലോകത്ത്  ഏറ്റവും  വൃത്തികെട്ട  കമ്മ്യൂണിസ്റ്റ്‌  ഭരണം ആണ്  ഉത്തര കൊറിയ യിലേത്  .  മൊബൈൽ  ഫോണുകൾ ഭാഗികമായി മാത്രമേ  ഉത്തര കൊറിയയിൽ ഉള്ളു അതും സാധാരണ കാരന്റെ  കയ്യിൽ  ഇപ്പോയും ഇല്ല ഉള്ളത് സർക്കാർ ജീവനക്കാരുടെയും വൻ  ബിസ്സിനെസ്സ് കാരുടെയും കയ്യിൽ . കാറുകൾ ഇല്ല  ഉള്ളത് സർക്കാർ  ജീവനക്കാരുടെ  കയ്യിൽ  അതും  വിദേശനിർമിതം  ആയതു  ചൈനയുടെ  മാത്രം . ഇത് ഒരു  കമ്മ്യൂണിസ്റ്റ്‌  രാജ്യം എന്ന് ഒരിക്കലും പറയാൻ കഴിയില്ല ഒരു ഏകാധിപത്യ രാജ്യം  . ഇത് പോലുള്ള രാജ്യം ആണ്  ക്യൂബ യും   ഇവിടെ മൊബൈൽ  വിളിക്കാൻ കഴിയുക ലോക്കൽ  കള്ലുകൾ  മാത്രം  . അമേരിക്കയുടെയും ,ബ്രിട്ടന്റെയും നോട്ടപുള്ളിയാണ് കൊറിയ കാരണം എന്തെന്നോ  . ഇവർ  നടത്തുന്ന  ആണവ പരീക്ഷണങ്ങൾ  തന്നെ . ഇനി നമുക്ക് കൊറിയ യുടെ  ഈ  എകാതിപതിയുടെ  ചിത്രം കാണാം
കിം ജൊങ്ങ് ഉൻ
  
  സ്വന്തം അമ്മാവനെയും  കാമുകിയെയും  പല കാരണങ്ങൾ പറഞ്ഞു   നിഷ്കൂരമായി കൊന്നു കളഞ്ഞവൻ  എന്നാണ്  പാശ്ചാത്യ മാധ്യമങ്ങൾ ഇയാളെ കുറിച്ച്  പറഞ്ഞു കൊണ്ടിരിക്കുന്നത് .
അയാൾ പാശ്ചാത്യ രാജ്യങ്ങൾ ഇന്റർനെറ്റ്‌  ഉം മൊബൈൽ ഉം ഇല്ലാത്ത രാജ്യം   എന്ന്  പറഞ്ഞു  കളിയാക്കതിരിക്കാൻ സ്വദേശിയമായി നിർമിച്ച നിര്മിച്ച ടാബ്ലെറ്റ്  ആണ്  മൂപ്പര് കയ്യിൽ പിടിച്ചിരിക്കുന്നത് .ഇതിന്റെ Specifications എന്താണെന്നു പറഞ്ഞാൽ  നിങ്ങൾ ഞെട്ടും പറയട്ടെ 
ഇന്റർനെറ്റ്‌  : ഇല്ല 
സിം : ഇടാൻ കഴിയില്ല 
Wifi : ഇല്ല 
ഇനി ഉള്ളത് എന്താണെന്നു  പറയാം 
റേഡിയോ  അതും  നോര്ത്ത് കൊറിയ യുടെ മാത്രം 
പിന്നെ ഒരു Antenna  ഉണ്ട്  wifi  കൊന്നും  അല്ല പിന്നെ tv ചാനൽ  ഉപയോഗിക്കാൻ അതും  സർക്കാറിന്റെ  ചാനൽ  മാത്രം . അതും  കിം ജൊങ്ങ്  ഉന്ന്നെ  പൊക്കി പറയാൻ മാത്രം . വേദഗ്രന്തങ്ങൾ  എല്ലാം  നിരോധിച്ചിരിക്കുന്നു . പുറം രാജ്യക്കാർ  ടൂറിസ്റ്റ് ആയി അവിടെ പ്രവേശിക്കണം എങ്കിൽ തന്നെ ഒരു പാട് നിർദേശങ്ങൾ  അനുസരിക്കണം . വിദേശ വിവരങ്ങൾ  അറിയണമെങ്കിൽ തന്നെ സർക്കാർ മാധ്യമങ്ങൾ . അവർ എന്താണ്  പറയുന്നത് അത് വിശ്വസിക്കണം .
 ഇതുപോലെ  അല്ലെങ്കിലും  ലോകത്ത് ഇന്റർനെറ്റ്‌ ഉം മൊബൈലും  ഭാഗികമായിട്ട്  ആണെങ്കിലും  ബാൻ ചെയ്ത സ്ഥലങ്ങൾ   വേറെയും  ഉണ്ട് അവ ഇതെല്ലാം  എന്ന് നമുക്ക് പരിശോധിക്കാം ......
ക്യൂബ 
ഇറാൻ  
 ചൈന 
ബെലാറസ് 
ബർമ 
ഉസ്ബൈകിസ്ഥാൻ 
വിയറ്റ്നാം 
സിറിയ 
പാക്കിസ്ഥാൻ 

തുടങ്ങിയ രാജ്യങ്ങൾ  ആണ് അവ 

ഇവർ എന്തുകൊണ്ട്  ഇന്റർനെറ്റ്‌  ഉം മൊബൈലും വെറുക്കുന്നു    ?


മുകളിൽ  പറഞ്ഞ രാജ്യങ്ങളിൽ  സർക്കാറുകൾ ഏകാധിപതി കളെ  പോലെയാണ് പെരുമാറുന്നത് . ഇവർ  ജനങ്ങളെ    ഭയക്കുന്നു കാരണം  എന്തെന്നാൽ  . ഈജിപ്റ്റിൽ ലും  സിറിയയിലും  ടുനിസിയിലും  നടന്ന പോലുള്ള  മുല്ലപൂവിപ്ളവത്തിൽ ആകൃഷ്ടരായി ഈ പറഞ്ഞ രാജ്യങ്ങളിലും പ്രക്ഷേബങ്ങൾ  സർക്കാറുകൾ കെതിരെ  നടക്കും  എന്ന് ഇവർ  ഭയക്കുന്നു . ഇവിടെ യൊക്കെ  നടന്ന പ്രക്ഷെബങ്ങൽക്കു ഇന്റെർനെറ്റും മൊബൈൽ ഉം  സഹായകരമായിട്ടുണ്ട് . അതിനാൽ ആണ് ഇവർ ഇന്റർനെറ്റ്‌ ഉം  മൊബൈൽ ഉം വെറുക്കുന്നതു . ഈ രാജ്യങ്ങൾ  എല്ലാം  അമേരികയ്ക്ക്  ഒരു വിധത്തിൽ  പറഞ്ഞാൽ ഒരു വൻ  തലവേദനയാണ്  . ഈ രാജ്യങ്ങളിൽ ഉള്ളവര്ക്ക്  ഇന്റർനെറ്റ്‌ എങ്ങനെ എങ്കിലും ലഭ്യമാക്കണം എന്നാണ് അമേരിക്കയുടെ ലക്ഷ്യം  . അത് കൊണ്ടാണ്  അമേകാൻ കമ്പനിയായ ഗൂഗിൾ ഉം  ഫൈസ്ബുക്കും ലോകമെമ്പാടും ഇന്റർനെറ്റ്‌ എത്തിക്കാൻ പല പരീക്ഷണങ്ങളും  നടത്തുന്നത് . ബലൂണ്‍ വഴിയും ട്രോണ്‍ വിമാനം വഴിയും എല്ലാം . ഇതിനെല്ലാം അമേരിക്കാൻ ഗവണ്മെന്റ്  നല്ല പിന്തുണ നല്കുന്നുമുണ്ട് .
 ഇനി ഏറ്റവും കൂടുതൽ ഇന്റർനെറ്റ്‌ കളെ നിരീക്ഷിക്കുന്ന കുറച്ചു രാജ്യങ്ങൽ ഉണ്ട്  അവ ഏതൊക്കെ എന്ന് നമുക്ക് നോക്കാം ..........................
ഇതിൽ ഇന്ത്യ യും ഉണ്ട് .റഷ്യ ,ഓസ്ട്രേലിയ ,ഇജിപ്റ്റ് ,മലേഷ്യ , യു എ ഇ  ഫ്രൻസ് , തായ് ലണ്ട്  തുടങ്ങിയവ യാണ്  ഈ രാജ്യങ്ങൾ 




കടപ്പാട് :   Sungsu lee [ Project director GS CALTEX Company  South korea]
               : INTERNET




1 comment:

  1. ജനാധിപത്യം ഇല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് ഭരണവും രാജഭരണവും തമ്മിൽ വലിയ മാറ്റമൊന്നുമുണ്ടാവില്ല. ഭരണാധികാരി മോശമായാൽ ഭരണം ജനങ്ങൾക്ക് ഭാരമാവും. ഉത്തരകൊറിയ തന്നെ ഉദാഹരണം.

    പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയവും ശക്തിപ്പെടലും അവകാശങ്ങൾ നേടിയെടുക്കാൻ തൊഴിലാളികളെ സഹായിച്ചിട്ടില്ല എന്ന് ലോക ചരിത്രം പഠിച്ചിട്ടുള്ള ആരും പറയില്ല.' എട്ടു മണിക്കൂർ ജോലി, ലീവ്, വിശ്രമം, അപകട ആനുകൂല്യങ്ങൾ ' എന്നിവയൊന്നും ദൈവത്തിന്റെ അരുളപ്പാടുകൊണ്ടോ മുതലാളിമാരുടെ സഹതാപം കൊണ്ടോ ഉണ്ടായതല്ല,

    ജനാധിപത്യം ഇല്ലെങ്കിൽ, മതരാഷ്ട്രങ്ങളിലും ഇന്റർനെറ്റും മൊബൈലുമെല്ലാം ടി വി ചാനലുകളുമെല്ലാം നിരോധിക്കപ്പെടും എന്നാണല്ലൊ ഇറാനും പാകിസ്ഥാനുമെല്ലാം കാണിച്ചു തരുന്നത്.

    ധാരാളം അക്ഷരത്തെറ്റുകളുണ്ട് >> തൊയിലാളി, ഇപ്പോയും,വേദഗ്രന്തങ്ങൾ,....

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം