Tuesday, June 10, 2014

കവിത : ആട്ടിയോടിക്കപെട്ട ജന്മങ്ങൾ





വിശപ്പടക്കാൻ ഒരിത്തിരി ചോറിനും
അതിലേറെ ദാഹിക്കുന്നു ഞങ്ങള്ക്ക്
വിദ്യാഭ്യാസം

അതിനായ് ഈ ദൈവത്തിൻ സ്വന്തം നാട്ടിലെത്തിയ ഞങ്ങളെ
തോരുവ് പട്ടികളെ പ്പോൾ ആട്ടിയോടിച്ച തെന്തിനു .

എന്തിനീ  ക്രുരത ഞങ്ങളോട്

അനാഥക ളാമം ഞങ്ങളെ ഇനി കാണാം നിങ്ങള്ക്ക്

ജീവിതം വിലക്കിയ നിങ്ങളുടെ മുന്നിലായ്
ഇഷ്ടിക ചൂളകളിലോ ട്രെയിനിൽ ഭിക്ഷാടകരയോ
നിങ്ങളാൽ ജീവിതം വഴി മുട്ടിയ ഞങ്ങളെ ഇവിടെ അല്ലാതെ പിന്നെവിടെ കാണാൻ ...

ഒന്നുകിൽ ഞങ്ങള്ക്ക് വഴിമാരിപ്പോയോ .
അതല്ലേൽ ദൈവം ഈ നാട് വിട്ടുപോയോ
ഇതല്ല ഞങ്ങൾ കേട്ടറിഞ്ഞ ദൈവത്തിൻ നാട്
ഇതേതോ ഭ്രാന്തന്മാരുടെ സ്വന്തമാം  നാട്


1 comment:

  1. ഇതല്ല ഞങ്ങൾ കേട്ടറിഞ്ഞ ദൈവത്തിൻ നാട്
    ഇതേതോ ഭ്രാന്തന്മാരുടെ സ്വന്തമാം നാട്

    അക്ഷരപിശക് ..ശ്രദ്ധിക്കുമല്ലോ ..

    ആശംസകൾ

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം